Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ചീര അധികം കഴിച്ചാല്‍

04 FEBRUARY 2016 01:59 AM IST
മലയാളി വാര്‍ത്ത.

ചോരയുണ്ടാവാന്‍ ചീര എന്നാണ് ചീരയുടെ ആരോഗ്യവശത്തെക്കുറിച്ച് പറയുന്നത് തന്നെ. എല്ലുകളുടേയും പല്ലുകളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു ഇതൊക്കെ ചീരയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ. എന്നാല്‍ ചീര കഴിയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്. കൊളസ്‌ട്രോളിനെക്കുറിച്ച് അറിയാത്ത ചിലത് എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് തന്നെ ചീര ആരോഗ്യം നല്‍കുമെന്ന ധാരണയില്‍ ദിവസവും കഴിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിരവധിയാണ്.
എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ചീര കഴിയ്ക്കുന്നതിലൂടെ നമുക്കുണ്ടാവുന്നത് എന്ന് നോക്കാം. 
ശരീരത്തിന്റെ ആഗിരണം കുറയ്ക്കുന്നു 
പല വസ്തുക്കളേയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ചീരയുടെ അമിത ഉപയോഗം ഇല്ലാതാക്കുന്നു. മാത്രമല്ല തലവേദനയുണ്ടെങ്കില്‍ ചീര കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് തലവേദന വര്‍ദ്ധിപ്പിക്കും.
വയറിന്റെ അസ്വസ്ഥത 
വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ ചീരയ്ക്ക് കഴിയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് വയറിന് ദഹനസംബന്ധമായ പ്രശ്‌നങ്ങലും മറ്റു പ്രശ്‌നങ്ങലും ഉണ്ടാക്കുന്നത്.
ഡയറിയ 
ചീര മൂലം ഉണ്ടാകുന്ന വയറിന്റെ അസ്വസ്ഥതകള്‍ ഡയറിയയ്ക്ക് വഴിവെയ്ക്കുന്നു. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
അനീമിയ 
പലപ്പോഴും ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം ആിരണം ചെയ്യാനുള്ള കഴിവുണ്ടാവില്ല. മാത്രമല്ല ഇലക്കറികള്‍ ശരീരത്തിന്റെ ഈ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.

കിഡ്‌നി സ്‌റ്റോണ്‍
കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നതില്‍ മുന്‍പനാണ് ചീര. ചീരയില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് കിഡ്‌നിയ്ക്കും ആരോഗ്യത്തിനും ദോഷമാണ്. ഇത് പിന്നീട് കിഡ്‌നി സ്‌റ്റോണ്‍ ആയി രൂപാന്തരപ്പെടുന്നു. 
സന്ധിവാതം
ഇവിടേയും വില്ലന്‍ പ്യൂരിന്‍ തന്നെയാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം പ്രശ്‌നത്തിലാക്കുന്നു. ഇത് പിന്നീട് ആര്‍െ്രെതറ്റിസിനും സന്ധിവാതത്തിനും കാരണമാകുന്നു.
പല്ലുകള്‍ക്ക് ചവര്‍പ്പു രസം 
അമിതമായി ചീര ഉപയോഗിക്കുന്നത് പല്ലുകളില്‍ ചവര്‍പ്പു രസത്തിന് കാരണമാകുന്നു. ഇതിലെ ഓക്‌സാലിക് ആസിഡ് ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
അലര്‍ജിയുണ്ടാക്കുന്നു 

അലര്‍ജിയുണ്ടാക്കുന്നതില്‍ മുന്‍പിലാണ് ചീര. ശരീരത്തിനകത്തും പുറത്തും ഇത്തരത്തിലുള്ള അലര്‍ജിയുണ്ടാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (6 minutes ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (18 minutes ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (23 minutes ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (31 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (1 hour ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (1 hour ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (2 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (2 hours ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (2 hours ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (3 hours ago)

Malayali Vartha Recommends