Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കാതു കുത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

13 MAY 2015 08:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

 കാതിലെ ദ്വാരം വലുതാകുകയും കാതു കീറുകയും ചെയ്യുന്നത് സാധാരണയാണ്. ഭാരമുള്ള കമ്മലുകള്‍ സ്ഥിരമായി അണിയുന്നത് കാതു കീറാനും ദ്വാരം വലുതാകാനും കാരണമാകും. ഭാരം കുറഞ്ഞ കമ്മലിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭാരമുള്ള കമ്മല്‍ വിശേഷാവസരങ്ങളില്‍ മാത്രം ഉപയോഗിക്കുക. കീറിയ കാതുകള്‍ പശ വച്ച് ഒട്ടിക്കുന്ന രീതി നല്ലതല്ല . വലുതായ ദ്വാരവും കാതിന്റെ കീറിയ ഭാഗവും ചേര്‍ത്ത് തയ്ക്കുക. ഇത് ഉണങ്ങി രണ്ടോ മൂന്നോ ആഴ്ചകള്‍് ശേഷം മറ്റൊരുസ്ഥാനത്ത് കാതു കുത്തുന്നതാണ് യഥാര്‍ഥ രീതി. ഇത് ശരിയായി ചെയ്തില്ലെങ്കില്‍ വീണ്ടും കാതു കീറാന്‍ ഇടയാകും.

അണുവിമുക്തമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് കാതുകുത്തിയില്ലെങ്കില്‍ എച്ച്‌ഐവി പോലുള്ള രോഗബാധകള്‍ ഉണ്ടാകാം. സെക്കന്‍ഡ് സ്റ്റഡും മറ്റും തരുണാസ്ഥികളില്‍ കുത്തിയ ശേഷം ആന്റിബയോട്ടിക് ക്രീം പുരട്ടുന്നത് നല്ലതാണ്. ചുരുക്കം സന്ദര്‍ഭങ്ങളില്‍ ആന്റിബയോട്ടിക് മരുന്നുകളും വേദനസംഹാരികളും വേണ്ടി വന്നേക്കാം. കാതു കുത്തിയശേഷം ചിലരില്‍ നീരുണ്ടാകാറുണ്ട്. ഉപ്പിട്ട ചെറുചൂടുവെള്ളം തുണി മുക്കി ഒപ്പുന്നത് വേദനയും നീരും മാറാന്‍ നല്ലതാണ്. കീലോയ്ഡ് ഉള്ളവര്‍ക്ക് (മുറിവുകള്‍ ഉണങ്ങിയാല്‍ തടിച്ചുരുണ്ട് വരുന്നത്) കാത് കുത്തുമ്പോഴും കീലോയ്ഡ് വരാം. ഇവര്‍ വിദഗ്ധ ഡോക്ടറെ കൊണ്ട് മാത്രമേ കാതുകുത്താവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (6 minutes ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (20 minutes ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (30 minutes ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (47 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (57 minutes ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (1 hour ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (1 hour ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (2 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (2 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (2 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (3 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (3 hours ago)

Malayali Vartha Recommends