Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

ഇംഗ്ലീഷ് അറിയാതെ ഇംഗ്ലണ്ടിലെത്തി; ഈ പ്രമുഖ ബ്രിട്ടിഷ് കോളജ് സിഇഒ ഇന്ന് ഏഷ്യന്‍ ബിസിനസ് വുമണ്‍ ആയി അംഗീകാരം

11 APRIL 2017 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

അമ്പരപ്പിക്കുന്ന വിജയകഥകള്‍ എന്നും പറയാനുണ്ടാകും കുടിയേറ്റങ്ങള്‍ക്ക്. ഇതും അതുപോലെയൊന്നാണ് കഴിഞ്ഞ ദിവസം ഏഷ്യന്‍ ബിസിനസ് വുമണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട 65കാരി ഡേം ആഷ ഖേംകയുടെ കഥ അക്ഷരാര്‍ഥത്തില്‍ നമ്മെ എല്ലാം അദ്ഭുതപ്പെടുത്തും. ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് വനിതയായി തെരഞ്ഞെടുക്കപ്പെട്ട അവരുടെ കഥയ്ക്ക് അതിനേക്കാള്‍ വലിയ മാനങ്ങളുണ്ട്. വിചാരിച്ചാല്‍ എന്തും നേടാമെന്ന വലിയ തത്വം ഈ 65കാരി ആവര്‍ത്തിച്ച് നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഇംഗ്ലീഷ് ഭാഷയില്‍ യാതൊരുവിധ പ്രാവീണ്യവുമില്ലാതെയാണ് ഖേംക കല്ല്യാണ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇന്നവള്‍ പ്രമുഖ ബ്രിട്ടീഷ് കോളജായ വെസ്റ്റ് നോട്ടിങ്ഹാംഷയറിന്റെ പ്രിന്‍സിപ്പലും സിഇഒയുമാണ്. ബിഹാറിലെ സീതമാര്‍ഹി എന്ന ചെറിയ ഗ്രാമത്തിലായിരുന്നു ഖേംകയുടെ ജനനം. 13ാം വയസ്സില്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. അതിനു ശേഷം കല്ല്യാണം. ഇംഗ്ലീഷ് ഭാഷയില്‍ തീരെ വൈദഗ്ധ്യം ഇല്ലാതിരുന്ന അവര്‍ 25ാം വയസ്സിലാണ് ഭര്‍ത്താവിനോടും കുട്ടികളോടും ഒപ്പം ബ്രിട്ടനിലെത്തുന്നത്. 1978ലായിരുന്നു അത്. 


എന്നാല്‍ ഭാഷ അറിയാത്ത നാട്ടില്‍ ചെന്ന് വെറുതെ ഇരിക്കാനല്ല ഖേംക തീരുമാനിച്ചത്. യാതൊരുവിധ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സും അവര്‍ക്കില്ലായിരുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് തന്നെ തുറന്നു പറഞ്ഞു. എന്നാല്‍ അത് പഠിച്ചെടുക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികള്‍ക്കുള്ള ടിവി ഷോകള്‍ കണ്ട് സ്വയം ഇംഗ്ലീഷ് പഠിക്കുകയായിരുന്നു ഖേംക. ഇംഗ്ലീഷ് അറിയുന്ന സ്ത്രീകളോട് സംസാരിക്കാനും അവര്‍ക്ക് വലിയ താല്‍പ്പര്യമായിരുന്നു. 


തുടര്‍ന്നാണ് ബിസിനസ് ഡിഗ്രി നേടണമെന്ന ആഗ്രഹുമായി കാര്‍ഡിഫ് സര്‍വകലാശാലയില്‍ ചേര്‍ന്നത്. മികച്ച നിലവാരത്തില്‍ അവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം ലക്ച്ചറര്‍ ആയി. പിന്നീടാണ് ബ്രിട്ടനിലെ ഏറ്റവും വലിയ കോളജുകളില്‍ ഒന്നായ വെസ്റ്റ് നോട്ടിങ്ഹാംഷയര്‍ കോളജിന്റെ സിഇഒയും പ്രിന്‍സിപ്പലുമായി ചുമതലയേറ്റത്. 


2013 ല്‍ അവര്‍ക്ക് ബ്രിട്ടനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ ഡേം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡല്‍ ലഭിച്ചു. 1931ല്‍ മഹാറാണ ലക്ഷ്മി ദേവി ഭായ് സാഹിബയ്ക്ക് ഡേം പുരസ്‌കാരം ലഭിച്ച ശേഷം ആദ്യമായി ഈ വലിയ ബഹുമതി ലഭിക്കുന്ന ഇന്ത്യന്‍ വംശജയാണ് ഖേംക. മൂന്നു കുട്ടികളുടെ അമ്മയായ ഇവര്‍ ഇനിയും പുതിയ ഉയരങ്ങള്‍ ബ്രിട്ടനിലെ ബിസിനസ് ലോകത്ത് എത്തിപ്പിടിക്കാനുള്ള തയാറെടുപ്പിലാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (5 minutes ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (6 minutes ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (21 minutes ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (23 minutes ago)

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്  (27 minutes ago)

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി  (35 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (37 minutes ago)

മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ; വെട്ടത്തിലെ ഇന്ദുവിനെ ഓർത്ത് ആരാധകർ  (51 minutes ago)

ഏഴ് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർക്കാൻ വീണ്ടും അവസരം  (52 minutes ago)

പെരുമ്പാവൂർ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ ആ​ന​ക്കു​ട്ടി ‘മാ​യ’​ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കായി വ​ൻ​താ​ര​യി​ലേ​ക്ക്...  (55 minutes ago)

സങ്കടക്കാഴ്ചയായി... തൊടുപുഴ സ്വദേശിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

ഡോക്ടർക്ക് കുരുക്ക് മുറുകുന്നു... ഡോക്ടറെ ആക്രമിച്ച കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ, ഫോണിൽ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; കൊച്ചിയിലെ ഡോക്‌ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യ  (1 hour ago)

ശ്രീ​ചി​ത്തി​ര ആ​ട്ട തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു...  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​കാ​ല​ത്തെ യാ​ത്രാ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ല്‍ നാ​ല് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ർ​വി​സു​ക​ള്‍.... ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം  (1 hour ago)

Malayali Vartha Recommends