Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്‌ജുവാര്യര്‍ കുടുംബശ്രീ ജൈവകൃഷി ഗുഡ്‌വില്‍ അംബാസിഡര്‍

05 JULY 2014 12:10 AM IST
മലയാളി വാര്‍ത്ത.

More Stories...

അമ്മയായതിന് ‍ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്...അമ്മയായതിന്റെ പേരിൽ താരം നേരിടേണ്ടിവന്ന പരിഹാസങ്ങളാണ് ഇവിടെ ചർച്ചയാകുന്നത്

സ്ത്രീകളുടെ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍?

നിങ്ങളുടെ പുരുഷന്‍ ഇങ്ങനെയാണോ? എങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാകും

ഇംഗ്ലീഷ് അറിയാതെ ഇംഗ്ലണ്ടിലെത്തി; ഈ പ്രമുഖ ബ്രിട്ടിഷ് കോളജ് സിഇഒ ഇന്ന് ഏഷ്യന്‍ ബിസിനസ് വുമണ്‍ ആയി അംഗീകാരം

പ്യൂര്‍ട്ടോറികോയുടെ പത്തൊന്‍പതുകാരി സ്‌റ്റെഫൈന്‍ ഡെല്‍ വാലെ 2016 ലെ ലോകസുന്ദരി

ഹൗ ഓള്‍ഡ്‌ ആര്‍ യു സിനിമയില്‍ നിരുപമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്‌ജുവാര്യര്‍ കുടുംബശ്രീയുടെ മട്ടുപ്പാവിലെ ജൈവകൃഷിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും. മസ്‌കറ്റ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീറാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഈ സിനിമയെ വിനോദ നികുതിയില്‍ നിന്ന്‌ ഒഴിവാക്കും. കുടംബശ്രീ ഉല്‌പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന വലിയ തിരിച്ചറിവാണ്‌ ഈ സിനിമയില്‍ നിന്ന്‌ തനിക്ക്‌ ലഭിച്ചതെന്ന്‌ മഞ്‌ജു പറഞ്ഞു. ഇതിനെതിരെയുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ആശിച്ചപ്പോഴാണു ഗുഡിവില്‍ അംബാസിഡറാകാന്‍ സര്‍ക്കാര്‍ സമീപിച്ചതെന്നും മഞ്‌ജു പറഞ്ഞു.
ഹൗ ഓള്‍ഡ്‌ ആര്‍ യു സിനിമയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുമായി സംവദിച്ചു. ഇപ്പോള്‍ കുടുംബശ്രീ 47,000 ഹെക്‌ടര്‍ സ്ഥലത്ത്‌ കൃഷി ചെയ്യുന്നുണ്ട്‌. ഓരോ ജില്ലയിലും 500 വീടുകളുടെ മട്ടുപ്പാവില്‍ കൃഷി നടത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. പച്ചക്കറി തൈകള്‍ അടങ്ങിയ പാക്കറ്റുകള്‍ കുടുംബശ്രീ വിപണനം ചെയ്യും.
കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെ.ബി വല്‍സലാകുമാരി, പ്രോഗ്രാം മാനേജര്‍ ഡോ.എം.എസ്‌ സലിം, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം സ്വപ്‌ന ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരന്റെ കല്യാണദിവസം അനുജന് ദാരുണാന്ത്യം... ദേശീയ പാതയില്‍ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്  (15 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍  (26 minutes ago)

വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് മകനെ തോളിലേറ്റി യതീഷ് ചന്ദ്ര; ആളുകള്‍ ആനയ്ക്ക് ഉരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്റെ കൺട്രോൾ പോയി; 47 ആനകളെ ഒന്നിച്ചു കണ്ടപ്പോള്‍ ആവേശം കയറിയപ്പോൾ സ  (27 minutes ago)

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്  (46 minutes ago)

യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും... കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം... തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍ പ്രവേശിപ്പിക്കുകയ  (47 minutes ago)

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി... ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി  (1 hour ago)

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും  (1 hour ago)

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു... ഷോയ്ക്കിടെ തളര്‍ന്നു വീണതു കണ്ട് തമാശ കാണിക്കുകയാണെന്ന് കാണികള്‍ കരുതി, ഒടുവില്‍...  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... കേരള തീരത്തേക്കു പടിഞ്ഞാറു ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യത... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്  (2 hours ago)

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (11 hours ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (11 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (12 hours ago)

Malayali Vartha Recommends