Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

പുതുമഴ (കവിത) - ഗീതു

26 JULY 2016 05:46 PM IST
മലയാളി വാര്‍ത്ത

പുതുമഴ (കവിത) - ഗീതു   

മെല്ലെ തെന്നലില്‍ തേരിലേറി
ഒന്ന് ചായാനൊരുങ്ങിയും
വേനലിന്‍ ചൂടില്‍ വാടിപ്പോയൊരീ
ചില്ലകള്‍ക്ക് കുളിരേകിയും
തുള്ളി തുള്ളിയായെന്റയുള്ളിലും
കുളിരു തൂവുന്നീ പുതുമഴ
മണ്ണില്‍ പറ്റിയ കുഞ്ഞു പൂവൊന്ന്
കണ്‍ തുറന്നെഴുന്നേറ്റിതാ
കൗതുകത്താല്‍ വിടര്‍ന്ന കണ്ണുമായ്
ആസ്വദിക്കുന്നീ മഴ
കാറ്റിലാടുമൊരു ചില്ലത്തുമ്പത്തൂയലാടും
കുരുവിയും
കാക്കയും മരപ്പൊത്തിനുള്ളില്‍
നിന്നെത്തി നോക്കുന്ന നോക്കുന്ന തത്തയും
പുള്ളും മൈനയും കുറുകും പ്രാക്കളും
കാത്തിരുന്നതാണീ മഴ
കാറ്റു തീര്‍ക്കുന്ന മര്‍മ്മരമെന്റെ കാതിന്നീണമായ് തോന്നവേ
മെല്ലെ പ്പാവാടത്തുമ്പുയര്‍ത്തി ഞാന്‍
തുള്ളുമീ പെയ്ത്തില്‍ ചാടുവാന്‍
ഇല്ലിക്കൂട്ടങ്ങള്‍ ഒന്നിച്ചാര്‍ത്തു പുളഞ്ഞു
മുന്നിലേക്കാഞ്ഞിതാ
വാഴ മെല്ലെ ചെരിഞ്ഞു മുട്ടിന്റെ
തായ്ബലത്തില്‍ ചാഞ്ഞിതാ
നടുമുറ്റമാകെ പതിച്ചൊരീ മഴ മുത്തു
ചേര്‍ന്ന കുളത്തിനെ
ഓവടച്ചു തടഞ്ഞു നിര്‍ത്തിയി
ന്നൊഴുക്കും കടലാസുതോണി ഞാന്‍
ഇതുവരെ കണ്ട കാഴ്ചയല്ലിനി
നാളെ പുലര്‍ച്ചെ പ്രകൃതിയില്‍
നാമ്പിടുന്നത് കാണാം തളിരുകള്‍
പൂക്കള്‍ ചൂടാന്‍ കൊതിക്കയാല്‍
കണ്ണിനിമ്പമായ് പച്ചിലച്ചാര്‍ത്തില്‍
കൊച്ചു സൂര്യന്‍ ജ്വലിച്ചിടാം
പിച്ചിയില്‍ മുല്ലവള്ളിയില്‍ നൂറു
മൊട്ടു പൊട്ടി ചിരിച്ചിടാം...!          (Geethu )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (1 hour ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (1 hour ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (1 hour ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (2 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (4 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (5 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (6 hours ago)

ഇനി ദളപതി ഭരണം  (6 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (15 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (15 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (16 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (16 hours ago)

Malayali Vartha Recommends