Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ബാല്യം ( കവിത ) ഗീതു

29 JULY 2016 05:09 PM IST
മലയാളി വാര്‍ത്ത

ബാല്യം ( കവിത ) ഗീതു 

കഥകളുറങ്ങുന്ന ഈ നാലുകെട്ടിന്ന
കത്തളത്തില്‍
ചെവിയോര്‍ത്താലെന്‍
കൊലുസിന്റെ കൊഞ്ചലുണ്ട്
തരിവളകള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്
കുറുമ്പിയായുള്ളില്‍ ഞാനൊളിക്കുന്നുണ്ട്
നടുമുറ്റത്തൂടെ അരിച്ചെത്തും നിലാവിനെ
കൗമാരസ്വപ്നങ്ങള്‍ കൊതിക്കുന്നുണ്ട്
ശരറാന്തല്‍ വിളക്കിന്റെ തിരിനീട്ടി കുനിഞ്ഞിരുന്ന്
മനസ്സിലെ കവിതകള്‍ പകര്‍ത്തുന്നുണ്ട്
കല്ലൊതുക്കിഴ പാകുംപടവുകളിറങ്ങിപ്പോയ്
കുളപ്പുരക്കടവില്‍ വന്നിരിക്കുന്നുണ്ട് കൈകളില്‍ കരുതിയ അരിമണിക്കായി ന്നും
പരലുകള്‍ പാദങ്ങളെ പുണരുന്നുണ്ട്
പട്ടുപാവാടയിട്ട്
ചന്ദനക്കുറിതൊട്ട് പുലര്‍ തെന്നലായ് ഞാനൊഴുകുന്നുണ്ട്
പൂക്കളെത്തഴുകി കാതിലൊരു കളിചൊല്ലി
തൊടിയാകെ ഓടി ഞാനലയുന്നുണ്ട്
തുള്ളുന്ന പൂവാലിയെ ഉമ്മവെച്ചോമനിച്ച്
തൊഴുത്തിലെ പുല്ലുട്ടിയില്‍ ഇരിക്കുന്നുണ്ട്
കുറുഞ്ഞിയെ താലോലിച്ചൊ
രിത്തിരി പാല്‍ കൊടുത്ത്
വടിക്കിനിക്കോലായില്‍
പോയിരിക്കുന്നുണ്ട്
മനസ്സിന്റെ മണി ചെപ്പില്‍ വളപ്പൊട്ടും
മഞ്ചാടിയും മയില്‍പ്പീലിത്തുണ്ടുമായ്
ഞാനവളെ കണ്ടു
കനവിലെ കവിതകള്‍ മൂളികൊണ്ടെന്തിനോ
ഒരു വേള അവളെന്റയരികില്‍ വന്നു
ചപ്പില നിറഞ്ഞൊരീമുറ്റത്തിന്നവളുടെ കൊച്ചു കാല്‍പ്പാടുകള്‍ ഞാന്‍ തിരഞ്ഞു...
തളത്തിലെ ഇരുട്ടില്‍ പോയ് ഒളിച്ചതാവാം
മറക്കാത്താ നാളിന്റെ മധുരത്തില്‍ ലയിച്ചവള്‍
തനിച്ചിന്നും പടിപ്പുരയില്‍ ഇരിക്കയാവാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (37 minutes ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (41 minutes ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (54 minutes ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (58 minutes ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (1 hour ago)

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍  (1 hour ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍  (1 hour ago)

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം  (1 hour ago)

ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയം വഴിതിരിച്ചുവിടാനെന്ന് സ്റ്റാലിന്‍  (2 hours ago)

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (2 hours ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (2 hours ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (2 hours ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (3 hours ago)

Malayali Vartha Recommends