Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറക്കൂട്ട് (കവിത ) ഗീതു

03 AUGUST 2016 04:20 PM IST
മലയാളി വാര്‍ത്ത

നിറക്കൂട്ട് (കവിത ) ഗീതു

ഒരു പൂ വിരിയുന്നത് ,ശലഭം തേന്‍ നുകരുന്നത്
മഴ മാഞ്ഞ ആകാശത്ത് പതിയെ മഴവില്ല് നിവരുന്നത്
കുഞ്ഞു ചിറകേറി തുമ്പി പാറുന്നത്
വെള്ളി മേഘക്കെട്ടുകള്‍ തമ്മില്‍ പുണര്‍ന്ന് മറിയുന്നത്
കുലുങ്ങി ചിരിച്ച് പുഴയോടുന്നത്
കാട്ടരുവി വഴിയിലെ കല്ലിനോടും ,പുല്ലിനോടും കിന്നരിച്ച്
കുണുങ്ങിയോടുന്നത്
മാനുകളും മയിലുകളും പഞ്ചവര്‍ണ്ണക്കിളികളും
വര്‍ണ്ണങ്ങള്‍ വാരിത്തൂവിയ കുന്നുകളും താഴ്വരകളും...
അകലെ കടലില്‍ സൂര്യന്‍ മുങ്ങിക്കുളിക്കുമ്പോള്‍
കണ്ടു നാണിക്കുന്ന സന്ധ്യയുടെ മുഖം തുടുക്കുന്നത്
സാന്ധ്യ നിറം മാഞ്ഞ് ആകാശത്ത് പതിയെ രാത്രിയെത്തുന്നത്
നക്ഷത്ര പൂക്കള്‍ വിരിയുന്നത് കാണാന്‍
അമ്പിളി എത്തിനോക്കുന്നത്
കുയിലിണ മുളങ്കൂട്ടില്‍ മധുരമായ് പാടുന്നത്
പാതിരാവില്‍ വെള്ളിക്കമ്പളത്താല്‍ മൂടി
പ്രപഞ്ചം ശാന്തമായ് ഉറങ്ങുന്നത് ... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (7 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (17 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (28 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (34 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (55 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (7 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (7 hours ago)

Malayali Vartha Recommends