Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

പ്രതിമകൾക്കായൊരു ഗ്രാമം

30 SEPTEMBER 2016 02:34 PM IST
മലയാളി വാര്‍ത്ത

ജപ്പാനിലെ ടോയാമയിൽ ഒരു ഗ്രാമമുണ്ട് . ബുദ്ധ സന്യാസിമാരുടെ പ്രതിമകളുള്ള വില്ലേജ് എന്നർഥമുള്ള Fureai Sekibutsu no Sato എന്നാണ് ഈ വില്ലേജിന്റെ പേര്. അവിടെ ചെന്നാൽ അവിടെ നമ്മെ വരവേൽക്കാൻ എത്തുന്ന ആതിഥേയർ ആരെന്നല്ലേ ?പ്രതിമകൾ , ഒന്നും രണ്ടുമല്ല 800 ൽ അധികം പ്രതിമകൾ. പക്ഷെ അവ പ്രതിമകളാണെന്നു മനസ്സിലാക്കണമെങ്കിൽ ഒന്ന് കൂടി നോക്കണം,അത്രക്ക് ജീവസ്സുറ്റവയാണ് ഇവ .നമ്മൾ എവിടെ തിരിഞ്ഞാലും അവയുടെ കണ്ണുകൾ നമ്മെ പിന്തുടരുന്നുണ്ടോ എന്ന് തോന്നുന്നത്ര താദാത്മ്യമാണ് ഈ പ്രതിമകൾക്ക്‌.


1980 ലാണ് മുസുഒ ഫറുകാവ എന്ന ബിസിനസ്സ്മാനുവേണ്ടി ഈ പ്രതിമ ഗാർഡൻ ഉണ്ടാക്കിയത്. 6 ബില്യൺ യെൻ ആണ് ഇതിനായി അദ്ദേഹം മുടക്കിയത്.
പ്രതിമകളിൽ ചിലത് ബുദ്ധ സന്യാസിമാരാണ്. മറ്റു പലതും അദ്ദേഹത്തിന് പരിചയം ഉണ്ടായിരുന്നവരോ സുഹൃത്തുക്കളോ ആയിരിക്കാം.അവരോടൊപ്പം മുസുഒ ഫറുകാവയുടെ പ്രതിമയും ഉണ്ട്. ഒരുപക്ഷെ എന്നും താൻ ഇഷ്ട്പ്പെടുന്നവർക്കൊപ്പം കഴിയണമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഈ കലാ സൃഷ്ടിക്ക് പ്രചോദനമായത്.
ഒഴിവുസമയങ്ങളിൽ സന്ദർശകർക്ക് വന്നിരിക്കാനും ഉല്ലാസത്തിനുംപറ്റിയ ഒരിടം എന്ന നിലയിലാണ് ഈ മ്യൂസിയം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതുപോലെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിഞ്ഞാൽ അത് തദ്ദേശീയർക്ക് ഉപകാരമാകുമല്ലോ എന്നും അദ്ദേഹം ചിന്തിച്ചിരിക്കാം.


അതേതായാലും ഫോട്ടോ ഗ്രാഫറായ കെൻ ഓകി തന്റെ ബ്ലോഗിൽ പറയുന്നത് ഇരുട്ടായിക്കഴിഞ്ഞാൽ ഈ പാവ മ്യൂസിയത്തിൽവന്നാൽ ഇവക്ക് ജീവൻ വെച്ചതായി തോന്നുമെന്നാണ് . ചിലപ്പോൾ അവ തൊട്ടുപുറകിൽ വന്നു കാതിൽ വർത്തമാനം പറയും എന്ന് തോന്നിപോകും.
പ്രതിമകളെല്ലാം പലയിടത്തായി ചിതറി നിൽക്കുന്നു.ചിലത് നിരന്നും മറ്റുചിലത് കുന്നിൻ പുറങ്ങളിലും മറ്റുള്ളവ പുൽക്കൂട്ടത്തിൽ ഒളിഞ്ഞും.
ജപ്പാനിൽ ഇതുപോലെ വിചിത്രമായ പ്രതിമകൾക്കായുള്ള വില്ലേജുകൾ വേറെയുമുണ്ട് .

നാഗോറോയിലെ സുകിമി അയണോ എന്ന സ്ത്രീ മരിച്ചുപോയ 350 പേരെയാണ് ഇങ്ങനെ പ്രതിമകളായി പുനർ ജീവിപ്പിച്ചിട്ടുള്ളത്.അവിടെയുള്ള ആകെ ജനസംഖ്യയേക്കാൾ വരുമിത്. ഇത്തരം പ്രതിമകൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ തന്റെ ഏകാന്തതക്ക് അവസാനമായി എന്നാണ് അവർ പറഞ്ഞത്,എപ്പോഴും കൂട്ടിന് ആളുണ്ടല്ലോ. ബസ്‌സ്റ്റോപ്പുകളിൽ കൂടി നിൽക്കുന്ന ആളുകളിൽ ചിലത് ഈ പ്രതിമകളായിരിക്കും ,പാടത്തു പണിയെടുക്കുന്നവയെയും റോഡ് പണിയിൽ ഏർപ്പിട്ടിരിക്കുന്നവരെയുമെല്ലാം കാണാൻ കഴിയും. സ്വന്തം അച്ഛൻ എപ്പോഴും പുകവലിക്കുന്ന ശീലമുള്ള ആളായതിനാൽ സുകിമി അയണോ യുടെ കൈകളിൽ അദ്ദേഹം പുനർജനിച്ചുവന്നത് ചുണ്ടത്ത് സിഗററ്റുമായാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (7 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends