Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

ഇങ്ങനെയും ആഹാരം കഴിക്കാം..

04 OCTOBER 2016 06:12 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം എങ്ങിനെയെല്ലാം വിളമ്പാം, പ്ലേറ്റിൽ,പാത്രത്തിൽ,ഇലയിൽ,എന്നിങ്ങനെ ആയിരിക്കുമല്ലോ നിങ്ങളുടെ ഉത്തരങ്ങൾ. എന്നാൽ ചൈനയിലെ ഒരു ബാർ ഇതെല്ലം തിരുത്തിക്കഴിഞ്ഞു. അവർ സുന്ദരിയായ ഒരു മോഡലിന്റെ നഗ്നമേനിയാണ് ഭക്ഷണം വിളമ്പാൻ ഉപയോഗിച്ചത്.സ്ത്രീകളെ നഗ്നരായി കിടത്തി അവരുടെ രഹസ്യഭാഗങ്ങള്‍ പൂക്കളോ, ഇലകളോ ഉപയോഗിച്ച് 'മറച്ചു' ഇലയില്‍ ഭക്ഷണം വിളമ്പുന്ന രീതിയാണിത്. ആവശ്യക്കാര്‍ക്ക് ഇവരുടെ മേനിയില്‍ വച്ചിരിക്കുന്ന ഭക്ഷണം എടുത്തു കഴിക്കാം.


സ്ത്രീകളുടെ നഗ്‌ന ശരീരത്തില്‍ ഭക്ഷണം വിളമ്പുന്ന പതിവ് ജപ്പാനില്‍ നിന്ന് എത്തിയതാണ്. സമുറായി കാലഘട്ടം മുതൽ ഈ പതിവ് ജപ്പാനിൽ ഉണ്ടത്രേ .ന്യോതിയാമോറി എന്നാണ് ജപ്പാന്‍കാരുടെ ഈ ആചാരത്തിന്റെ പേര്. യുദ്ധം കഴിഞ്ഞു വിജയിച്ചുവരുന്നവരെ സ്വീകരിക്കാനായി നടത്തുന്ന സദ്യയിലാണ് ഈ രീതി ഉണ്ടായിരുന്നതത്രെ. സ്ത്രീകളുടെ നഗ്‌ന ശരീരത്തിലും സ്ത്രീ ശരീരത്തിന് തുല്യമായ പ്രതിമകളിലും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ തന്നെ ജപ്പാനിലുണ്ട്. എന്നാല്‍ ചൈനയില്‍ ഇത്തരം രീതികള്‍ ആദ്യമായാണ്. പരുഷന്മാരുടെ നഗ്ന ശരീരത്തിലും ഇങ്ങനെ ഭക്ഷണം വിളമ്പുന്ന പതിവുണ്ട്. ഇതിനെ നാൻതിയാമോറി എന്നാണ് പറയുന്നത്.
ഏതായാലും ജപ്പാനിലെ ഈ രീതിക്ക് ഇപ്പോൾ  പ്രചാരം കിട്ടിക്കൊണ്ടിരിക്കുകയാണ്.

സുഷി മോഡൽ പറഞ്ഞത് പണവും പിന്നെ പുതിയ രീതിയോടുള്ള ആകാംക്ഷയുമാണ് തന്നെ ഇതിലേക്ക് ആകർഷിച്ചത് എന്നാണ് . പരിശീലനത്തിലൂടെ മാത്രമേ നേക്കഡ് സുഷിയ്ക്കാവശ്യമായ മോഡലാകാന്‍ കഴിയു.അനങ്ങാതെ മൂന്നു മണിക്കൂറോളം കിടക്കാനുള്ള പരിശീലനമാണ് ആദ്യത്തേത്. ചോപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഇക്കിളി സഹിക്കാനുള്ള ശേഷിയും തണുത്ത ഭക്ഷണം നഗ്നശരീരത്തില്‍ വഹിക്കാനുമാവണം. കൂടാതെ മോഡലിന്റെ തലയൊഴികെയുള്ള ഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യണം. ഭക്ഷണം വിളമ്പുന്ന മോഡലിന്റെ ശരീരം അമിതസുഗന്ധമില്ലാത്ത പ്രത്യേക സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി അണുവിമുക്തമായ ഇലകളിലാണ് ഭക്ഷണം വിളമ്പുന്നത്.
സുഷിയുടെ താപനിലയും നഗ്നയായ യുവതിയുടെ താപനിലയും ഒന്നായിരിക്കുമെന്നുമുണ്ട്. സ്ത്രീയുടെ നഗ്നമേനിയില്‍ ഭക്ഷണം വില്‍ക്കുന്നത് മനോഹരമായ കലയാണെന്നാണ് സുഷി അനുകൂലികൾ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു  (7 minutes ago)

  ചൈനയിലെ ടിബറ്റ്‌ മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം... 32 പേർക്ക് പരുക്ക്  (14 minutes ago)

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക  (21 minutes ago)

കാലിക്കറ്റ് , മഹാത്മാഗാന്ധി സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു...  (36 minutes ago)

ചിലവുകളിലും ഔദ്യോഗിക ഫയലുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (46 minutes ago)

യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ  (55 minutes ago)

കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്  (1 hour ago)

സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് , അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (7 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (7 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (7 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (7 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (7 hours ago)

Malayali Vartha Recommends