ഇതുപോലെയൊന്നു വേറെയില്ല ...

പലതരത്തിലുള്ള കേക്കുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പല രൂപത്തിലും ഭാവത്തിലും നിറത്തിലും രുചിയിലുമെല്ലാമുള്ള കേക്കുകള്‍. എന്നാൽ ഗോർ ജിയസ് ബേക്കിന്റെ ഈ കേക്കുകള്‍ കണ്ടാല്‍ ആരും ഒന്നമ്പരക്കും.
ഈ കേക്ക് കണ്ടാൽ വായിൽ വെള്ളം വരുന്നുണ്ടോ?

മധുരിക്കും ശസ്ത്രക്രിയ

യമ്മി .......?

പിറവി.......
ആരാദ്യം?

അച്ഛനും ..

https://www.facebook.com/Malayalivartha

























