Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഈ എയർ പോർട്ടുകൾ നമ്മെ വിസ്മയിപ്പിക്കും

12 OCTOBER 2016 04:02 PM IST
മലയാളി വാര്‍ത്ത

വിമാനം കാത്ത് എയർ പോർട്ടിൽ ഇരിക്കുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഈ വിമാനത്താവളങ്ങളിൽ ചെന്നാൽ ഫ്ലൈറ്റ് ഇപ്പോഴൊന്നും വരല്ലേ എന്ന് ആരും ആശിച്ചു പോകും.
ഉദാഹരണത്തിന് ചൈനയിലെ ഷിഷെയ്ൻബോ എയർപോർട്ട് വലിയ manta ray യുടെ ആകൃതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

റഷ്യിലെ കനത്ത മഞ്ഞു വീഴ്‍ച നേരിടാൻ പാകത്തിലാണ് പുൽക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര

ജോർജിയയിലെ ക്വീൻ ടമർ എയർപോർട്ട് ആകെ 2700 സ്‌കൊയർ മീറ്റർ മാത്രമേ ഉള്ളു. മഞ്ഞിൽ ഇപ്പോൾ വന്നിറങ്ങിയ ഒരു ഉപഗ്രഹത്തിന്റെ ഷേപ്പ് ആണ് ഈ വിമാനത്താവളത്തിന്.

സ്പെയിനിലെ ബരാജസ്‌എയർപോർട്ട് 7500 ഏക്കറിലായി പരന്നു കിടക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ എയർ പോർട്ട് ആണിത് 

ബോംബയിലെ ഛത്രപതി ശിവാജി എയർപോർട്ട് വെണ്മയാർന്ന മേൽക്കൂര കൊണ്ട് അന്താരാഷ്‌ട്ര പ്രശസ്തി നേടിയതാണ്. 

സ്പെയിനിലെ അൽജുയർ എയർപോർട്ട് 117 മില്യൺ ഡോളർ മുടക്കി പണി കഴിപ്പിച്ചതാണ്.വർണശബളമായ ടവറും മരം കൊണ്ട് കൊത്തിയെടുത്ത മുൻഭാഗവും ആരുടേയും കണ്ണഞ്ചിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (13 minutes ago)

സ്വർണവിലയിൽ വർദ്ധനവ്....  (27 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (35 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (43 minutes ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (1 hour ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (2 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (2 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (2 hours ago)

​കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (2 hours ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (2 hours ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends