Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

150 അടി ഉയരമുള്ള മഞ്ഞുമല കടലോരത്തുകൂടി ഒഴുകി നടക്കുന്നു

20 APRIL 2017 01:17 PM IST
മലയാളി വാര്‍ത്ത

മഞ്ഞുമലയും ടൈറ്റാനിക് കപ്പലും ഒക്കെ നമുക് പരിചിതമാണല്ലോ. എന്നാൽ അത്തരത്തിൽ ഒരു ഭീമൻ മഞ്ഞുമല കാനഡയിലെ കടൽ തീരത്തു കുടി ഒഴുകുകയാണ്. 150 അടിയാണ് ഇതിന്റെ ഉയരം. ഈ അപൂർവ കാഴ്ച കാണാനായി കാനഡയിലേക് ഇപ്പോൾ എത്തുന്നത് പതിനായിരക്കണക്കിന് സഞ്ചാരികളാണ്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാംബ്രഡോർ പ്രവിശ്യയാണ് ഐസർബെർഗിനാൽ പ്രസിദ്ധമായിരിക്കുന്നത്. ഈ മഞ്ഞുമലയുടെ സാന്നിധ്യം കൊണ്ട് ഇവിടം ഇപ്പോൾ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. കരയോട് വളരെ സമീപമായിട്ടാണ് ഇത് ഒഴുകുന്നത് എന്നതിനാൽ ജനങ്ങൾക് നന്നായി കാണാനും ഫോട്ടോ എടുക്കാനും ഒക്കെ വളരെ സൗകര്യമാണ് എന്നതും ഇവിടെക് ആളുകളെ ആകർഷിക്കാനുള്ള കാരണമാണ്.


മുൻപും ഇത്തരത്തിലുള്ള മഞ്ഞുമലകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ ഒഴുകി നീങ്ങുന്നവയായിരുന്നു. എന്നാൽ ഇത്രയും ഭീമാകാരമായതും കടലിന്നടിയിലേക്ക് ആഴ്ന്നു നിൽക്കുന്നതുമായ മഞ്ഞുമല ദൃശ്യമാവുന്നത് ആദ്യമായാണ് എന്നാണ് ഫെറിലാൻഡ് മേയറായ എയ്ഡാണ് കാവനാഗ് പറയുന്നത്. ഈ വർഷത്തിൽ മാത്രം 615 ഓളം മഞ്ഞുമലകളാണ് ഇവിടെ ഒഴുകി നീങ്ങിയത്. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ കണക്കനുസരിച് കുറവാണെന്നു പറയാം. കഴിഞ്ഞ വര്ഷം ഒഴുകി നീങ്ങിയ മഞ്ഞുമലയുടെ കണക്ക് 687 ആയിരുന്നു.


ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനവുമാണ് ഇത്തരത്തിൽ മഞ്ഞുമലകൾ ഒഴുകി നടക്കുന്നതിന്റെ കാരണം. ഓരോ സ്പ്രിങ് സീസണിലും ഇത് അവർത്തിച്ചുകൊണ്ടിരുന്നാൽ എന്താവും അവസ്ഥ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? ആർട്ടികിൽ നിന്നുള്ള വര്ഷങ്ങളോളം പഴക്കമുള്ള മഞ്ഞുമലകളാണ് ഇത്തരത്തിൽ ആഗോളതാപനത്തിലൂടെ നമുക് നഷ്ടമാകുന്നത്. എന്തായാലും ഇതുവരെ ഒഴുകിയെത്തിയതിൽ വച്ചു ഏറ്റവും ഭീമാകാരമായത് എന്ന സവിശേഷതയുള്ള മഞ്ഞുമലയാണ് ഇപ്പോൾ ഇവിടുത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (8 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (14 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (39 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends