Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഗോ​ഹ​ട്ടി​യിലെ ​ മ​ന്ത്ര​വാ​ദി​ക​ളു​ടെ നാ​ട്ടി​ല്‍

13 JUNE 2017 05:16 PM IST
മലയാളി വാര്‍ത്ത

കു​ട്ടി​ക്കാ​ല​ത്ത് കേ​ട്ട നി​റം​പി​ടി​പ്പി​ച്ച ക​ഥ​ക​ളി​ല്‍ ഒ​ടി​യ​നും, ചാ​ത്ത​നും, മ​റു​ത​യും, കൂ​ടോ​ത്ര​വു​മെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. മന്ത്രവാദങ്ങളും മന്ത്രവാദിയുമൊക്ക കുട്ടികളെ പേടിപ്പിക്കുന്ന മുത്തശ്ശി കഥകളിൽ മാത്രമല്ല. ഇവയൊക്കെ ഇന്നും നിലനിന്നു പോരുന്നു. അത്തരത്തിൽ മന്ത്രവാദത്തിനു പ്രസിദ്ധമായ ഒരിടമാണ് മാ​യോ​ങ്ങ് എന്ന ഗ്രാമം. ഗോ​ഹ​ട്ടി​യി​ല്‍ നി​ന്നും ഏ​ക​ദേ​ശം നാ​ല്‍പ്പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് മാ​യോ​ങ്ങ്. കി​ഴ​ക്കി​ന്‍റെ വെ​ളി​ച്ചം എ​ന്ന​ര്‍ത്ഥ​മു​ള്ള പ്ര​ഗ്ജ്യോ​തി​ഷ്പൂ​ര്‍ എ​ന്നാ​ണ് നൂ​റ്റാ​ണ്ടു​ക​ള്‍ക്കു മു​ന്‍പ് ഗോ​ഹ​ട്ടി അ​റി​യ​പെ​ട്ടി​രു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളും ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ള​മു​ള്ള വ​യ​ലു​ക​ളും ഒക്കെ കണ്ടാൽ നമുക് തോന്നും നമ്മൾ കേരളത്തിൽ തന്നെയാണോയെന്നു. കേ​ര​ള​ത്തി​നു ഗോ​ഹ​ട്ടി​യു​ടെ വി​ദൂ​ര​ച്ഛാ​യ​യു​ണ്ട് എന്ന് തോന്നിപ്പിക്കുന്ന തരം കൃഷിയിടങ്ങളാണവിടെ കാണുന്നത്.


ഒരു ഗ്രാ​മം മു​ഴു​വ​ന്‍ ആ​ഭി​ചാ​ര​ക്രി​യ​ക​ള്‍ ചെ​യ്യു​ന്നു, മാ​ന്ത്രി​ക-​താ​ന്ത്രി​ക വി​ദ്യ​കൊ​ണ്ട് അ​വി​ശ്വ​സ​നീ​യ​മാ​യ പ​ല​തും ചെ​യ്യു​ന്നു എന്നൊക്കെ പറഞ്ഞാൽ അത് മയോങ്ങിനെ കുറിച്ചാണെങ്കിൽ അതിൽ അതിശയോക്തി ഇല്ല. ഒരു കാലത്തു ദേ​ശാ​ന്ത​ര​ങ്ങ​ളി​ല്‍ പ്ര​ശ​സ്തി​യാ​ര്‍ജ്ജി​ച്ച, താ​ന്ത്രി​ക-​മാ​ന്ത്രി​ക വി​ദ്യ​ക​ള്‍ കൊ​ണ്ട് പ്ര​കൃ​തി​യെ പോ​ലും നി​ശ്ച​ല​മാ​ക്കാ​ന്‍ ക​ഴി​വു​ണ്ടാ​യി​രു​ന്ന ഒ​രു ജ​ന​ത ഇവിടെ ഉണ്ടായിരുന്നു. എന്നാൽ പുതു തലമുറക്ക് അത്തരം സിദ്ധികൾ ഒന്നും തന്നെ ഇല്ല. ഇന്നവർ താ​ന്ത്രി​ക​വി​ദ്യ എ​ന്നൊ​ന്നും പ​റ​യാ​റി​ല്ല. ബ്ലാ​ക്ക് മാ​ജി​ക്ക് എ​ന്നാ​ണ് പുതു തലമുറ അതിനെ വി​ളി​ക്കു​ന്ന​ത്‌.


പൗരാ​ണി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ ഭീ​മ​ന്‍റെ​യും-​ഹി​ഡും​ബി​യു​ടെ​യും മ​ക​നാ​യ ഘ​ടോ​ല്‍ക്ക​ച​ന്‍റെ രാ​ജ്യ​മാ​യി​രു​ന്നു മാ​യോ​ങ്ങ് എ​ന്നാ​ണു ഐ​തി​ഹ്യം. കൗ​ര​വ​രെ ത​ന്‍റെ മാ​യി​ക​ക​ഴി​വ് കൊ​ണ്ട് നേ​രി​ട്ട​തു കൊ​ണ്ടാ​ണ് മാ​യോ​ങ്ങ് ജ​ന​ത മ​ന്ത്ര-​ത​ന്ത്ര​ങ്ങ​ളി​ല്‍ കഴിവുള്ളവരായി എ​ന്നാ​ണ് ക​രു​തു​ന്ന​ത്. മാ​യോ​ങ്ങ് എ​ന്ന പേ​രി​നു പി​ന്നി​ല്‍ പ്ര​ച​രി​ക്കു​ന്ന ക​ഥ​ക​ളി​ല്‍ ഒ​ന്ന് മാ​ന്ത്രി​ക-​താ​ന്ത്രി​ക വി​ദ്യ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യ​വ​രു​ടെ നാ​ടെ​ന്ന അ​ര്‍ത്ഥ​ത്തി​ല്‍ മാ​യ എ​ന്ന വാ​ക്കി​ല്‍ നി​ന്നാ​ണ് എ​ന്നാ​ണ്.


ദു​ര്‍ഗാ​ദേ​വി​യു​ടെ അ​ന്‍പ​ത്തി ഒ​ന്ന് ശ​ക്തി​പീ​ഠ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കാ​മാ​ഖ്യാ ക്ഷേ​ത്രം. താ​ന്ത്രി​കാ​ചാ​ര​ത്തി​ന്‍റെ കേ​ന്ദ്രം കൂ​ടി​യാ​ണ് കാ​മാ​ഖ്യ ക്ഷേ​ത്രം. ചു​വ​ന്ന പൂ​ക്ക​ളും, ചു​വ​ന്ന ചാ​ന്തു​മാ​ണ് ഇ​വി​ടെ പൂ​ജ​ക്ക്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മന്ത്ര തന്ത്രങ്ങളുടെ കയ്യെഴുത്തു പ്രതി ഇവിടുത്തെ ആർകിടെയോളോജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നി​റ​ഞ്ഞൊ​ഴു​കാ​റു​ള്ള ബ്ര​ഹ്മ​പു​ത്ര​യെ ത​ട​ഞ്ഞു നി​ര്‍ത്തി​യാ​ണ് താ​ന്ത്രി​ക​വി​ദ്യ അ​ഭ്യ​സി​ച്ച​വ​ര്‍ ഞ​ങ്ങ​ളു​ടെ പൂ​ര്‍വി​ക​രെ താ​ന്ത്രി​ക വി​ദ്യ​യി​ലേ​ക്കു ആ​ക​ര്‍ഷി​ച്ച​ത് എന്നാണ് ഐതിഹ്യം. പ​ക്ഷേ വൈ​ഷ​ണ​വ​മ​ത​ത്തി​ന് മാ​യോ​ങ്ങി​ല്‍ പ്രാ​ധാ​ന്യം ല​ഭി​ച്ച​പ്പോ​ള്‍ താ​ന്ത്രി​ക-​മാ​ന്ത്രി​ക വി​ദ്യ​ക​ള്‍ക്ക് ശ്ര​ദ്ധ​കി​ട്ടാ​തെ​യാ​യി.


അ​സു​ഖ​ങ്ങ​ള്‍ ഭേ​ദ​പെ​ടു​ത്ത​ല്‍, വി​ഷം തീ​ണ്ടു​ന്ന​വ​രെ ര​ക്ഷ​പെ​ടു​ത്ത​ല്‍ തു​ട​ങ്ങി ഏ​റെ​ക്കു​റെ ഇ​ന്ന​ത്തെ ഡോ​ക്ട​ര്‍മാ​ര്‍ ചെ​യ്യു​ന്ന​തെ​ല്ലാം ഇ​വ​ര്‍ മാന്ത്രിക വിദ്യയിലൂടെ ചെ​യ്തി​രു​ന്നു. സ്വയ രക്ഷയ്കായും ഇവർ മന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിനു മാത്രമല്ല മ​ല്‍ശ്രാം മ​ന്ത്ര ഉ​പ​യോ​ഗി​ച്ച് നൂ​റു​മ​ട​ങ്ങ്‌ ശ​ക്തി​നേ​ടാം, യു​റ​ന്‍ മ​ന്ത്ര ഉ​പ​യോ​ഗി​ച്ച് വേ​ഗ​ത വ​ര്‍ദ്ധി​പ്പി​ക്കാം, പ​റ​ക്കാ​ന്‍ വ​രെ സാ​ധി​ക്കും. ലു​ക്കി മ​ന്ത്ര ഉ​പ​യോ​ഗി​ച്ച് അ​പ്ര​ത്യ​ക്ഷ​രാ​കാം. എന്നാൽ ത​ല​മു​റ ത​ല​മു​റ​യാ​യി കൈ​മാ​റി​വ​ന്ന വി​ദ്യ​ക​ള്‍ പി​ന്നീ​ടു​ള്ള ത​ല​മു​റ വേ​ണ്ട​വി​ധം പ​ഠി​ക്കാ​തെ, ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കൈ​വി​ട്ടു​ക​ള​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (54 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (6 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends