Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

രാത്രിയും നീന്തിത്തുടിക്കാം അങ്ങ്ദുബായിയിൽ

20 JUNE 2017 05:09 PM IST
മലയാളി വാര്‍ത്ത

കടലും കടലിലെ കുളിയുമെല്ലാം ആരിലും നല്ല മൂഡ് ഉണ്ടാക്കിയെടുക്കാൻ പോന്നവയാണ്. മനസിലെ ടെൻഷൻ ഒക്കെ കളഞ്ഞു റിലാക്സ് ആകാൻ എന്നും പറ്റിയത് കടൽ തീരങ്ങൾ തന്നെയാണ്. ബുർജുൽ അറബിൽ നിന്ന്​ ഒരു കിലോമീറ്റർ അകലെയായി ഉമ്മുസുഖീം ബിച്ച്​ ഒന്നിലാണ്​ ദുബൈ നഗരസഭ പുതിയ സംവിധാനം കൊണ്ടുവന്നത്. ഇനി മുതൽ ഉമ്മു സുഖീം ബീച്ചിൽ രാത്രി കാലങ്ങളിലും നീന്തിത്തുടിച്ചു ഉല്ലസിയ്ക്കാൻ അവസരം.


കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഉൗർജമുപയോഗപ്പെടുത്തി പരിസ്​ഥിതി സൗഹാർദപരമായാണ്​ കടലോരത്ത്​ രാത്രി നീന്താനുള്ള സൗകര്യ​ങ്ങളൊരുക്കിയത്. ദുബൈ നഗരവാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സന്തോഷകരവുമായ രാത്രി നീന്തൽ സാധ്യമാക്കുക വഴി എമിറേറ്റിനെ സ്​മാർട്ട്​ നഗരമാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനത്തിന്​ ആക്കം കൂട്ടുകയാണെന്ന്​ നഗരസഭാ ഡയറക്​ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.


സൂര്യാസ്​തമനം കഴിഞ്ഞാൽ സ്വയം പ്രകാശിക്കുന്ന സ്​മാർട്ട്​ പോളുകളാണ്​ നീന്തൽ മേഖലയിലെ ഒരു പ്രത്യേകത. 12 മീറ്ററാണു സ്മാർട് വൈദ്യുതി തൂണുകളുടെ ഉയരം. ഇവയിൽ നിന്ന്​ 120 മീറ്റർ നീളത്തിലും 50 മീറ്റർ ആഴത്തിലും പ്രകാശമെത്തും. സൂര്യപ്രകാശം ഇല്ലാതാകുമ്പോൾ തനിയെ പ്രകാശിക്കാൻ സെൻസറുകളുമുണ്ട്. കടൽ പ്രക്ഷുബ്​ധമായാൽ സഞ്ചാരികൾക്കുള്ള മുന്നറിയിപ്പും ഇതിൽ ഘടിപ്പിച്ച സെൻസർ വഴി ലഭ്യമാകുമെന്ന്​ പരിസ്​ഥിതി വകുപ്പ്​ ഡയറക്​ടർ ആലിയ അബ്​ദു റഹീം അൽ ഹർമൂദി പറഞ്ഞു.


ഓരോ വൈദ്യുതി തൂണിനും 1.5 കിലോവാട്ട് വൈദ്യുതി ഒരു ദിവസം ഉൽപാദിപ്പിക്കാനാകും. തീരസാഹചര്യങ്ങൾക്കിണങ്ങുന്ന ഫൈബർ കൊണ്ടാണു ഇവ നിർമിച്ചിരിക്കുന്നത്. കടലുമായി ബന്ധപ്പെട്ട മുന്നറിയിപ്പും അപകട സൂചനയായി ബീച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന കൊടികളുടെ നിറവും സ്‌ക്രീനിലറിയാം. വേനൽ കാലത്ത്​ പകൽ നേരങ്ങളിൽ ചൂട്​ കൂടുതലാകയാൽ രാത്രി നീന്തലിന്​ സൗകര്യമൊരുക്കണമെന്ന നിരവധി പേരുടെ ആഗ്രഹം പരിഗണിച്ചാണ്​ ഇൗ ഉദ്യമം. സന്ദർശകരുടെ സുരക്ഷയെ കരുതി രാത്രി നീന്തൽ നേരത്തെ അനുവദിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളുമായി രക്ഷാസേനയും രാത്രിയിൽ ബീച്ചിലുണ്ടാകും. ജനങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഭാവി നടപടികളെന്നും അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (15 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (29 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (46 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (12 hours ago)

Malayali Vartha Recommends