Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

ജബല്‍ ഹഫീത്തിലെ ശവകുടീരങ്ങള്‍

01 SEPTEMBER 2017 05:49 PM IST
മലയാളി വാര്‍ത്ത

യു എ യിലെ ഗ്രീന്‍സിറ്റി എന്നറിയപ്പെടുന്ന അലൈനിലെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണു ജബല്‍ ഹഫീത്ത്. അലൈന്‍ വിസിറ്റ് ചെയ്യുന്ന സഞ്ചാരികളില്‍ ജബല്‍ ഹഫീത്തിനു മുകളില്‍ കയറി നിന്ന് താഴെയുള്ള സിറ്റിയുടെ ദൃശ്യം കാണാതെ പോകുന്നവര്‍ വിരളമാണ്. ജബല്‍ ഹഫീത് എന്ന ഈ മലനിരകള്‍ ഒരു വിനോദസഞ്ചാരകേന്ദ്രം എന്നതിലുപരിയായി ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം കൂടിയാണ്.

അബുദാബി മുസഫയില്‍ നിന്നും അലൈനില്‍ എത്തിച്ചേരാന്‍ ഒന്നര മണിക്കൂര്‍ യാത്രയാണുള്ളത്. മസിയാദ് ബോര്‍ഡറിനും ഏകദേശം ഒരു കിലോമീറ്റര്‍ മുന്‍പായി രണ്ടു കമ്പിവേലിക്കിടയിലൂടെ ഒരു ചെറിയ ചെമ്മണ്‍പാതയിലൂടെയും അവിടെയെത്താം.



ഏകദേശം 5000 വര്‍ഷങ്ങള്‍ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്ന വെങ്കലയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ശവകുടീരങ്ങള്‍ 1959-ലാണു ഡച്ച് പുരാവസ്തുഗവേഷകര്‍ കണ്ടെത്തുന്നത്. ഈ പ്രദേശത്തുനിന്നും അക്കാലത്ത് ഉപയോഗത്തിലിരുന്ന ചെമ്പു പാത്രങ്ങളും വെസലുകളും കണ്ടെത്തിയിട്ടുണ്ട്.

അവിടെയുള്ള ടോംബ്‌സിന്റെയെല്ലാത്തിന്റേയും പ്രവേശനകവാടം തെക്കു കിഴക്ക് ദിശക്ക് അഭിമുഖമായിട്ടാണു കാണപ്പെടുന്നത്. സൂര്യപ്രകാശം കൃത്യമായി അകത്തേക്ക് പതിക്കുന്നതിനായിട്ടാണെന്ന് തോന്നുന്നു അങ്ങനെയൊരു വാസ്തുവിദ്യ ഇതിന്റെ നിര്‍മ്മാണത്തില്‍ അന്നത്തെ മനുഷ്യര്‍ പ്രയോഗിച്ചിരിക്കുന്നത്.

യു എ യിലെ മറ്റ് ടൂറിസ്റ്റ് പ്രദേശങ്ങളിന്‍ നിന്ന് വിഭിന്നമായി ഒരു ഏകാന്തത ഫീല്‍ ചെയ്യുന്ന ഒരു പ്രദേശമാണു ഇവിടം. അധികം ആളുകളൊന്നും കടന്നുചെല്ലാത്തതിനാല്‍ തന്നെ പ്ലാസ്റ്റിക്ക് കുപ്പികളോ കവറുകളോ ഒന്നും തന്നെ ആ പ്രദേശത്തൊന്നും കാണില്ല. ആരുടേയും ശല്യമില്ലാതെ ആ മലനിരകള്‍ക്കരികിലായി പരസ്പരം സംസാരിച്ചും ഫോട്ടോസെടുത്തും മലകയറിയുമെല്ലാം സമയം ചെലവഴിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (9 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends