Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

മിതമായ നിരക്കിലുള്ള വിനോദയാത്ര പാക്കേജുമായി എയര്‍ഏഷ്യ

08 SEPTEMBER 2017 02:56 PM IST
മലയാളി വാര്‍ത്ത

വിനോദയാത്ര പോകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് പ്ലാന്‍ ചെയ്യുന്നത്. യാത്രാ തയാറെടുപ്പുകള്‍ നടത്തുന്നതു മുതല്‍ ഹോട്ടല്‍ മുറി ബുക്കു ചെയ്യുന്നതു വരെ പലതരം സങ്കീര്‍ണതകള്‍. നല്ലൊരു മുറി ബുക്കു ചെയ്യാന്‍ തന്നെ ഒരു ചെറിയ അവധിക്കാലം വേണ്ടി വരും. ലോകമെമ്പാടുമുള്ളവര്‍ക്കു യാത്രകളെന്നാല്‍ അവരവരുടെ പോക്കറ്റിന്റെ വലിപ്പമനുസരിച്ചുള്ള യാത്രാപദ്ധതികള്‍ കൂടിയാണ്. ഇതുതന്നെയാണു വിനോദയാത്രാ പദ്ധതികളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വശവും. എന്നാല്‍ ഇതേ ബുദ്ധിമുട്ടിനെ ലഘൂകരിക്കാനാണ് എയര്‍ഏഷ്യ ലക്ഷ്യമിടുന്നത്. അതിമനോഹരമായ വിനോദകേന്ദ്രങ്ങള്‍ ഇനി കീശയില്‍ ഒതുക്കാം.

ലോകത്തെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന് എന്ന നിലയില്‍ പ്രശസ്തമാണു ക്വാലലംപൂര്‍. എളുപ്പത്തില്‍ അവിടെയെത്താനുള്ള അവസരങ്ങളാണ് എയര്‍ഏഷ്യ ഇപ്പോള്‍ ഒരുക്കുന്നത്. ഒരു സഞ്ചാരിക്ക് എന്താണ് ആവശ്യമുള്ളതെന്ന് അവര്‍ക്ക് നന്നായി അറിയാം. ഉറപ്പായും ആ ആനന്ദം സഞ്ചാരികള്‍ക്ക് ലഭിക്കുകയും ചെയ്യും.

സുഖകരമായ വിമാനയാത്ര, യാത്രയ്ക്കിടയിലെ നെഞ്ചിടിപ്പിക്കുന്ന കാഴ്ചകള്‍. ഇവ ഒന്നിച്ച് ഒരുപക്ഷേ സഞ്ചാരികളെ കാത്തിരിക്കണമെന്നില്ല, പക്ഷെ എയര്‍ഏഷ്യ ഇവ രണ്ടും യാത്രക്കാര്‍ക്കു വാഗ്ദാനം ചെയ്യുന്നു. അതേ, വിലമതിക്കാനാകാത്ത ഒരു യാത്ര തരപ്പെടുത്തുന്നതിനൊപ്പം കീശ കാലിയാകാതെ നോക്കുകയും ചെയ്യാം. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം എയര്‍ഏഷ്യ ഒരുക്കുന്നുണ്ട്, സൗകര്യത്തിനനുസരിച്ചുള്ള സീറ്റുകള്‍, ചെന്നിറങ്ങുന്ന സ്ഥലങ്ങളിലെ യാത്രികരുടെ പ്രിയപ്പെട്ട ഹോട്ടലുകള്‍ എന്നിവയെല്ലാം എയര്‍ഏഷ്യ സജ്ജീകരിച്ചു നല്‍കുന്നു.

രുചികരമായ ഭക്ഷണത്തിനും ഷോപ്പിങ്ങുകള്‍ക്കും ശ്വാസം നിലയ്ക്കുന്ന കാഴ്ചകള്‍ക്കും പേരുകേട്ട ഇടമാണു മലേഷ്യയിലെ തെരുവുകള്‍. മലേഷ്യയിലെ പ്രധാന നഗരത്തിലെ 900 -ല്‍ അധികം ഹോട്ടലുകളില്‍ ഇഷ്ടമുള്ളതിലെ താമസ സൗകര്യവും എയര്‍ഏഷ്യയിലെ കുറഞ്ഞ യാത്രാക്കൂലിയും കൂടിയായാലോ? ഉറപ്പായും ഈ സൗകര്യം ഇന്നു തന്നെ നിങ്ങളെക്കൊണ്ട് സീറ്റുകള്‍ ബുക്ക് ചെയ്യിക്കുവാന്‍ തോന്നിപ്പിക്കും. വലിയ നഗരവും തിളങ്ങുന്ന പ്രകാശവും ഒന്നുമല്ല നിങ്ങളുടെ യാത്രയിലെ ലക്ഷ്യമെങ്കില്‍ രുചിയുള്ള ഭക്ഷണവും ഹൃദ്യമായ കാഴ്ചകളുമുള്ള പെനാങ് ദ്വീപിലേക്കു യാത്ര ചെയ്യാം. ക്ഷേത്രങ്ങളും പുരാതന ശേഷിപ്പുകളുടെ മ്യൂസിയങ്ങളും മുളകളുടെ ആകര്‍ഷണീയതയും മീന്‍പിടിത്തക്കാര്‍ നിരവധിയുള്ള ഗ്രാമങ്ങളും നിരവധി മലകളും കാടും മനോഹരങ്ങളായ ഗ്രാമങ്ങളുമുള്ള പെനാങ് നിങ്ങള്‍ക്കു വേണ്ടെന്ന് വയ്ക്കാനാകില്ല.

കുടുംബസമേതമോ സുഹൃത്തുക്കള്‍ക്ക് ഒപ്പമോ ഉള്ള ഒരു വിനോദയാത്രയാണ് ലക്ഷ്യമെങ്കില്‍ ഉറപ്പായും മലേഷ്യ തിരഞ്ഞെടുക്കാം. എല്ലാ യാത്രികരുടെയും ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്ന ഒരു നഗരമാണിത്. ബീച്ചുകളും വെളുക്കുവോളം നീളുന്ന രാത്രി ആഘോഷങ്ങളും എല്ലാം ഇവിടെയുണ്ട്. കുറഞ്ഞ വിലയ്ക്ക് അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണാനാകും. ക്വാലലംപൂര്‍, ജോര്‍ജ് നഗരി.. അങ്ങനെ അതിശയങ്ങള്‍ അവസാനിക്കുന്നതേയില്ല!

കുറഞ്ഞ വിലയ്ക്ക് ഈ മലേഷ്യന്‍ വിമാനം സാധാരണക്കാര്‍ക്ക് ഒരുക്കുന്നത് മികച്ച യാത്രാ സൗകര്യമാണ്. വിമാനയാത്രയില്‍ യാത്രക്കാര്‍ക്ക് മിച്ചം പിടിയ്ക്കാവുന്ന പണം കൂടി ഉപയോഗിച്ച് ക്വാലലംപൂരിലെ ഭംഗിയും മലേഷ്യയിലെ വിലയേറിയ ഹോട്ടലുകളിലെ താമസവും ഷോപ്പിങ്ങുമൊക്കെ ചെയ്യാന്‍ ഈ അവസരം ഉപയോഗിക്കാനാവും. ഏഷ്യയില്‍ തന്നെ നൂറോളം വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ യാത്രാക്കൂലിയില്‍ പോകാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് എയര്‍ഏഷ്യ ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുള്ള എയര്‍ഏഷ്യയില്‍ പറക്കൂ ഇന്നു തന്നെ...!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (56 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (6 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends