Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ABROAD

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

01 MARCH 2024 11:26 AM ISTമലയാളി വാര്‍ത്ത
സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി (54)തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കും. സംസ്...

പന്തുപോലൊരു ‘തൂക്കുഹോട്ടല്‍’

10 September 2017

കാടിനുള്ളില്‍ മരത്തിനു മുകളില്‍ ഏറുമാടം കെട്ടി താമസിക്കാൻ കഴിഞ്ഞാൽ എന്ത് രസമായിരിക്കും, അല്ലെ ? ഇന്ത്യയിൽ അതെത്രത്തോളം സുരക്ഷിതമാകുമെന്നറിയില്ല,എന്നാൽ കാനഡയിലെ തൂക്കു ഹോട്ടൽ അത്തരത്തിലുള്ളതാണ്.   വനമ...

മിതമായ നിരക്കിലുള്ള വിനോദയാത്ര പാക്കേജുമായി എയര്‍ഏഷ്യ

08 September 2017

വിനോദയാത്ര പോകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് പ്ലാന്‍ ചെയ്യുന്നത്. യാത്രാ തയാറെടുപ്പുകള്‍ നടത്തുന്നതു മുതല്‍ ഹോട്ടല്‍ മുറി ബുക്കു ചെയ്യുന്നതു വരെ പലതരം സങ്കീര്‍ണതകള്‍. നല്ലൊരു മുറി ബുക്കു ചെയ്യാന്‍ തന്...

സ്വിറ്റ്സർലൻഡ്: വി​ദേ​ശി​ക​ൾ​ക്കു വ​ന്നു താ​മ​സി​ക്കാ​ൻ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യം

08 September 2017

വി​ദേ​ശി​ക​ൾ​ക്കു വ​ന്നു താ​മ​സി​ക്കാ​ൻ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യം സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. ഇ​ന്‍റ​ർ​നേ​ഷ​ൻ​സ് എ​ന്ന പ്ര​വാ​സി നെ​റ്റ് വ​ർ​ക്കിം​ഗ് സ​മൂ​ഹ​മാ​ണ് സ​ർ​വ...

എത്യോപ്യയിലെ ഋതുഭേദങ്ങളൊരുക്കുന്ന വര്‍ണ്ണജാലങ്ങള്‍

01 September 2017

ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ചാണ്. എല്ലാ യാത്രകളും നമ്മുടെ കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കും. അഭൂതപൂര്‍വ്വമായ ചിത്രങ്ങള്‍ ചില യാത്രകള്‍ പകര...

ജബല്‍ ഹഫീത്തിലെ ശവകുടീരങ്ങള്‍

01 September 2017

യു എ യിലെ ഗ്രീന്‍സിറ്റി എന്നറിയപ്പെടുന്ന അലൈനിലെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണു ജബല്‍ ഹഫീത്ത്. അലൈന്‍ വിസിറ്റ് ചെയ്യുന്ന സഞ്ചാരികളില്‍ ജബല്‍ ഹഫീത്തിനു മുകളില്‍ കയറി നിന്ന് താഴെയുള്ള സിറ്റിയുടെ...

പാതിരാത്രിയിലും സൂര്യന്‍ അസ്തമിക്കാത്ത ഫിന്‍ലാന്‍ഡ്

31 August 2017

പാതിരാത്രിയിലും സൂര്യന്‍ അസ്തമിക്കാത്ത ഫിന്‍ലാന്‍ഡ് എന്ന രാജ്യത്തിന്റെയും തൊട്ടയല്‍രാജ്യങ്ങളിലെയും സവിശേഷതകള്‍ സവിസ്തരം 1956-ലാണ് എസ്.കെ. പൊറ്റക്കാട് പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാവിവരണത്തില്‍...

നെഞ്ചിൽ രക്തം ഒലിച്ചിറങ്ങുമ്പോഴും മനസില്‍ വിശ്വാസം മാത്രം...

26 August 2017

റോമിലെ ഇറ്റലിയിൽ ഏഴു വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള ഒരു വിചിത്രമായ ആഘോഷം ഉണ്ട്. മതാചാരത്തിന്റെ ഭാഗമായുള്ള ഈ ആഘോഷത്തിന്റെ പേര് 'റിതി സെറ്റെന്നാലി ഡി പെനിറ്റെന്‍സ' എന്നാണ്. ആഘോഷം അനുബന്ധിച്ചുള്ള ...

അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍

23 August 2017

ഏതൊരു രാജ്യത്തിന്റെയും ടൂറിസം വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണ്. ഇതു സാധ്യമാകുന്നതിന് വിഭിന്നരാജ്യങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരാതികളും അവതരിപ്പിക്കാന്‍ പറ്റുന്ന വേദികള്‍ വേ...

പ്രേതത്തിന്റെ കണ്ണ് കെട്ടാനായി മാനത്ത് വീടുവയ്ക്കുന്ന ഇന്തോനേഷ്യന്‍ നരഭോജികള്‍

21 August 2017

ഇന്തോനേഷ്യന്‍ കാടുകളില്‍ കാണുന്ന പ്രത്യേക ഗോത്രവിഭാഗമായ നരഭോജികള്‍ വീടു നിര്‍മിക്കുന്നതും, ആ വീട്ടിലേക്ക് നടന്നുകയറുന്നതും ആര്‍ക്കും ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടേ കാണാനാകു. കൊറൊവായ് എന്ന ഈ ജനവിഭാഗത്തി...

സലാലയിൽ ഖ​രീ​ഫ് സീ​സ​ൺ -അ​യി​ൻ ഖോ​ർ വെ​ള്ള​ച്ചാ​ട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്

19 August 2017

സലാലയിൽ ഖ​രീ​ഫ് സീ​സ​ൺ എത്തിയാൽ വിനോദസഞ്ചാരികളുടെ തിരക്കാണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ സ​ലാ​ല​യാ​കെ കു​ളി​ര​ണി​യിച്ചു കഴിഞ്ഞു. സ​ലാ​ല​യി​ൽ ഖ​രീ​ഫ്​ കാ​ല​ത്തു​മാ​ത്രം ഉ​റ​വ പൊ​ട്ടു​ന്ന അ​യി​ൻ ഖ...

ലക്ഷദ്വീപ് യാത്രയ്ക്കു പോകുന്ന പ്രിയ സഞ്ചാരികള്‍ അറിയാന്‍

18 August 2017

മഴക്കാലം അല്ലാത്ത ഏത് സമയത്തും പോവാം. മഴക്കാലത്ത് കടല്‍ യാത്ര കുറച്ച് ദുര്‍ഘടം പിടിച്ചതാണ്. ആകെ 36 ദ്വീപുകളാണുള്ളത്. അതില്‍ ആള്‍ താമസം ഉള്ളത് വെറും 10 എണ്ണം. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിലും അങ്ങ...

ആഘോഷരാവുകൾക്ക് നിറം പകർന്ന് തായ്‌ലൻഡ്

16 August 2017

ഇന്ത്യക്കാര്‍ അവധിക്കാലം ചെലവഴിക്കാന്‍ വിദേശരാജ്യങ്ങളില്‍പോകുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായി മാറിയ തായ്‌ലന്‍ഡിലേക്ക് സഞ്ചാരികൾ ഒഴുകി...

ഗോഫ്സ് കേവിലെ നരഭോജികൾ - അവര്‍ മനുഷ്യന്റെ മാംസം കീറി മുറിച്ച് ഭക്ഷിച്ചിരുന്നു..

15 August 2017

ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ് ഇപ്പോൾ ആൾത്തിരക്കുള്ള ഒരു ടൂറിസ്ററ് കേന്ദ്രമാണ്. പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമായ രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയുള്ളത്. എന്നാൽ ഏക...

വിസയില്ലാതെ സന്ദര്‍ശിക്കാം: കടലോരപൈതൃക വിനോദസഞ്ചാര പദ്ധതിയുമായി സൗദി

11 August 2017

വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന കടലോരപൈതൃക വിനോദസഞ്ചാര പദ്ധതിയുമായി സൗദി അറേബ്യ. സൗദിയുടെ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന 'ചെങ്കടല്‍ പദ്ധതി'ക്ക് അ...

സഞ്ചാരികള്‍ക്കായി ദുബായ് കരുതിവെച്ചിരിക്കുന്ന അഞ്ച് രസകരമായ വിനോദങ്ങള്‍

08 August 2017

ജീവിതത്തില്‍ ഒരു തവണയെങ്കിലും ദുബായ് സന്ദര്‍ശിക്കുക എന്നത് ഓരോ മലയാളികളുടേയും സ്വപ്‌നമാണ് . അറിഞ്ഞും പറഞ്ഞും കേട്ട കഥകളലൂടെ പലര്‍ക്കും ദുബായ് ഒരു വിസ്മയ ലോകമാണ്. കഥകള്‍ക്കപ്പുറത്തുള്ള കാഴ്ചകളും വിനോദങ...

Malayali Vartha Recommends