Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

മഴക്കൊരു മറുവാക്ക് -അഗുംബെ

05 NOVEMBER 2016 04:09 PM IST
മലയാളി വാര്‍ത്ത

ആര്‍. കെ. നാരായണന്‍റെ മാല്‍ഗുഡി ഡേയ്സ് ഓർമ്മയുണ്ടോ ?ആ സാങ്കല്‍പ്പികഭൂമികയെ യാഥാര്‍ഥ്യമാക്കിയ സ്ഥലമാണ്അഗുംബെ. മാല്‍ഗുഡി ഡെയ്സിലെ സ്വാമിയും കൂട്ടുകാരും കടക്കാരന്‍ സോമുവും ആ തെരുവും ഇവിടെ എവിടൊക്കെയോ ജീവിക്കുന്നുണ്ടാകണം. വേറൊരു പ്രത്യേകത കൂടി യുണ്ട് , ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയാണ് അഗുംബെ.
കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ തീര്‍ത്ഥഹള്ളി താലൂക്കിലാണ് പ്രകൃതി രമണീയമായ ഈ മഴപ്രദേശം. തിരുവന്തപുരത്തു നിന്ന് 700 കിലോമീറ്റർ അകലെയാണ് അഗുംബെ. ഉഡുപ്പിയും ശൃംഗേരിയും തീര്‍ഥഹള്ളിയും അഗുംബെയോട് ചേര്‍ന്ന പ്രധാന പട്ടണങ്ങള്‍.
സമുദ്ര നിരപ്പില്‍ നിന്ന് 826 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ 7640 മില്ലിമീറ്റര്‍(301 ഇഞ്ച്) മഴ ലഭിക്കുന്നു എന്നാണ് കണക്കാക്കുന്നത്. മഴയ്ക്ക് മാത്രമല്ല, അത്യുഗ്ര വിഷമുള്ളതും കാഴ്ചയില്‍ ഗംഭീരനുമായ രാജവെമ്പാല പാമ്പുകളുടെ തലസ്ഥാനം കൂടിയാണ് അഗുംബെ.


അഗുംബെയുടെ സൗന്ദര്യം മഴയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ തുള്ളിക്കൊരു കുടമായി പെയ്തിറങ്ങുന്ന മഴ.
13 ഹെയർപിൻ വളവുകൾ പിന്നിട്ട ചെന്നാൽ എത്തുന്നത് സൂര്യാസ്തമന മുനമ്പിലാണ്. ഇവിടെ സൂര്യൻ അസ്തമിക്കുന്നത് കടലിലല്ല. പച്ചപുതച്ച പ്രകൃതിയിലേക്കും മരനിരകൾക്കും ഉള്ളിലേക്കാണ്.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ബർക്കാനാ ഇവിടെയാണ്. സീതാ നദി 850 അടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇത്. വരാഹി നദി 1493 അടി താഴ്ചയിലേക്ക് പതിക്കുന്ന കുഞ്ചിക്കല്‍ ഫാള്‍സ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്.

നയന മനോഹരമായ കുടുലു തീര്‍ത്ഥ വെള്ളച്ചാട്ടം അഗുംബെയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ്. അവിടെ എത്തിപ്പെടാന്‍ നാലു കിലോമീറ്ററിലേറെ നടന്നു പോകണം.പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഗോപാലകൃഷ്ണസ്വാമി ക്ഷേത്രവുമുണ്ടിവിടെ.
എന്‍.എച്ച് 13ല്‍ തീര്‍ത്ഥഹള്ളി ടൗണിന് അടുത്താണ് അഗുംബെ. കൊല്ലൂര്‍ നിന്ന് 60 കിലോമീറ്ററും ശൃംഗേരിയില്‍ നിന്ന് 25 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന അഗുംബെയ്ക്ക് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ കൊങ്കണ്‍ പാതയിലെ ഉടുപ്പി.
താമസ സൗകര്യം ഏറെയില്ല അഗുംബെയില്‍. അവിടെ എത്തുന്ന സഞ്ചാരികള്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (5 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (6 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (6 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (6 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (7 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (7 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (8 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (8 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (8 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (8 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (9 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (9 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (9 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (9 hours ago)

Malayali Vartha Recommends