Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...

28 APRIL 2024 10:55 AM ISTമലയാളി വാര്‍ത്ത
സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുക.മഞ്ഞ് മൂടിയ കാനനഭംഗിയും വഴിയോരത...

ഇടുക്കിയിലുണ്ട് ഒരു കോട്ട!

31 August 2017

ഇടുക്കിയെ മിടുമിടുക്കി എന്ന് ഒരു സിനിമാഗാനത്തില്‍ വര്‍ണിക്കുന്നു. ശരിയാണ്, ഇടുക്കിയുടെ ഏതുഭാഗത്തുചെന്നാലും നമ്മെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മനോഹരമായ കാഴ്ചകളാണ്. ഇവയില്‍ പല പ്രദേശങ്ങളും ഇന്നും പുറംല...

മുത്തങ്ങ കാടും കാണാം... കാറ്റും കോടമഞ്ഞും ആസ്വദിക്കുകയുമാവാം

30 August 2017

മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ...

മൂന്നാര്‍ സഞ്ചാരികള്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട സ്ഥലം; ബേര്‍ഡ്‌സ് വാലി

30 August 2017

കാഴ്ചകളുടെ മായാലോകമാണ് മൂന്നാര്‍.സഞ്ചാരികളുടെ പറുദീസ. മനോഹരമായ താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയുള്ള നിറഞ്ഞ ഇടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തീര്‍ച്ചയായും മൂന്നാറിലേക്...

അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മലപ്പുറത്തിന്റെ ചെക്കുന്ന് മല

29 August 2017

അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അരീക്കോട് ഒതായിക്ക് അടുത്തുള്ള ചെക്കുന്നു മല കാണാന്‍ പോവാം. ചെങ്കുത്തായ വഴിയിലൂടെ കഷ്ടപ്പെട്ട് കയറിയാലും ഏറ്റവും മുകളിലെത്തുമ്പോഴുള്ള ദൃശ്യ ഭംഗിയില്‍ കയറിയ ക്ഷീണം മാറി...

ചിമ്മിനി കാടിന്റെ ഉള്ളറകളിലേക്ക് ട്രെക്കിംഗ്

29 August 2017

പാലപ്പിള്ളിയില്‍ നിന്നും ഇരുവശവവും ഹാരിസണിന്റെ പച്ച വിരിച്ച എസ്‌റ്റേറ്റിന് നടുവിലൂടെയുള്ള റോഡിലൂടെ ചെന്നെത്തുന്നത് ചിമ്മിനി വൈല്‍ഡ് ലൈഫ് സങ്കേതത്തില്‍ ആണ്. 1984-ല്‍ ആണ് വൈല്‍ഡ് ലൈഫ് സങ്കേതം രൂപീകരിച്...

മണ്‍റോ തുരുത്തിന്റെ സൗന്ദര്യം...

29 August 2017

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചപ്പ് നിറഞ്ഞൊരു സുന്ദരഗ്രാമം. തനിഗ്രാമീണതയും, പ്രകൃതിയുടെ വശ്യതയും കണ്‍കുളിര്‍ക്കെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് ഈ ചെറുദ്വീ...

പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു ഗവി യാത്ര

28 August 2017

വഏറെ നാളായുള്ള ആഗ്രഹമാണ് ഗവി യാത്ര. തിരക്കും പിരിമുറുക്കങ്ങളും ഇല്ലാതെ  കാലത്തിനു പിന്നിലൊരിടത്ത്‌,  പ്രകൃതിയുടെ സ്വസ്ഥതയില്‍, പ്രിയപ്പെട്ടവരുമായി ചേർന്ന്  ഒരിടവേള.. അതായിരിക്കും ഗവിയാത്ര. ഇടുക്കി, പത...

ഇന്ത്യയുടെ നയാഗ്ര - അതിരപ്പള്ളി വെള്ളച്ചാട്ടം

28 August 2017

പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ്‌ അതിരപ്പള്ളി വെള്ളച്ചാട്ടം.തൃശ്ശൂര്‍ ജില്ലയിലെ ഈ സ്ഥലം മനോഹരമായ പ്രകൃതി സൗന്ദര്യം തുളുമ്പിനില്‍ക്കുന്നയിടമാണ്. ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്...

പറശ്ശിനിക്കടവിലേത് വെറുമൊരു സ്‌നേക്ക്പാര്‍ക്കല്ല!

26 August 2017

തീയില്‍ കുരുത്തത്; ഇതില്‍ കൂടുതല്‍ പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല.രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 1993-ല്‍ കത്തിയമര്‍ന്ന പാര്‍ക്ക് ഇന്ന് മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാണ്...

ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യ രുചിക്കാന്‍ ആറന്മുളയിലേക്ക് പോകാം!

26 August 2017

ആറന്മുള വള്ളസദ്യ എന്നു കേട്ടിട്ടുണ്ടാവും. എന്താണീ വള്ളസദ്യ. അറിയാത്തവര്‍ക്കും കേള്‍ക്കാത്തവര്‍ക്കുംവേണ്ടി ഒന്നു ചുരുക്കിപ്പറയാം. പത്തനംതിട്ട ജില്ലയിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 ...

കടലുണ്ടിയിലെ ആദ്യ ടൂറിസം സംരംഭം: ഐലന്റ് ടൂറിസം

25 August 2017

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കടലുണ്ടിയിലെ ആദ്യ ടൂറിസം സംരംഭമായ ഐലന്റ് ടൂറിസം കടലുണ്ടി സഞ്ചാരികള്‍ക്ക് നല്ല ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. ദേശാടന പക്ഷികളുടെ പറുദീസയായ കടലുണ്ടി പക്ഷിസങ്കേതമാണ് കടലുണ്ട...

രാമശ്ശേരി ഇഡ്ഡലിയുടെ തനിമയുള്ള രുചി തേടിയൊരു യാത്ര

25 August 2017

കടലുകടന്ന ഇഡ്ഡലിപ്പെരുമ. രാമശ്ശേരി എന്ന ഗ്രാമത്തിന് പറയാനുള്ളത് അതാണ്. പാലക്കാട്ടുനിന്ന് വാളയാറിലേക്കുള്ള വഴിയില്‍ പുതുശ്ശേരിയില്‍ നിന്ന് വലത്തോട്ട് തിരിയുമ്പോള്‍തന്നെ 'രാമശ്ശേരി ഇഡ്ഡലി ലഭ്യമാണ്&...

പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്: കാടിനു നടുവിലെ ദുര്‍ഗാക്ഷേത്രം

24 August 2017

കാടിനു നടുവിലെ ദുര്‍ഗാക്ഷേത്രമായ ഇരിങ്ങോള്‍കാവിനെക്കുറിച്ച് ഏറെ പറയാനുമുണ്ട്. പെരുമ്പാവൂരില്‍ ബസിറങ്ങി ഒരു ഓട്ടോപിടിച്ചാല്‍ 40 രൂപ. നേരെ അമ്പലമുറ്റത്തെത്തും. വന്മരങ്ങളും വള്ളികളും അടിക്കാടും പടര്ന്ന് ...

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പെരിയകനാല്‍ വെള്ളച്ചാട്ടം

23 August 2017

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍- പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗ...

കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നുമായി ജലച്ചായചിത്രം പോലെ ഇഞ്ചത്തൊട്ടി

22 August 2017

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി. ആള്‍ബഹളവും വാഹനത്തിരക്കും തീരെക്കുറഞ്ഞ ഗ്രാമം. ഭൂതത്താന്‍ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ ഒരു...

Malayali Vartha Recommends