Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മുകളിൽ 'ഇച്ച' ഉണ്ട്! പ്രവാസിയുടെ കുടുംബം തകർത്ത് കാമുകൻ: 25 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്ത എടിഎം കാർഡുമായി ഒളിച്ചോട്ടം: നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രവാസിയുടെ സഹോദരൻ

22 JULY 2023 02:52 PM IST
മലയാളി വാര്‍ത്ത

കാസർഗോഡ് പ്രവാസി യുവാവിന്റെ ഭാര്യ ഒളിച്ചോടിപ്പോയ സംഭവത്തിൽ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് സ്വദേശി സഫാന എന്ന വീട്ടമ്മയാണ് ശ്രീഹരി എന്ന യുവാവുമായി ഒളിച്ചോടിപ്പോയത്. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മൂന്നു വയസ്സുള്ള മകനെയും, ബിസിനസുകാരനായ ഭർത്താവിനെയും ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം. 25 ലക്ഷം രൂപ ഡെപ്പോസിറ്റ് വരുന്ന എടിഎം കാർഡുമായായിരുന്നു ഒളിച്ചോട്ടം.

ഇതിന്‌ ശേഷം സഫാന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാരെ വളരെ മോശപ്പെട്ട രൂപത്തിൽ ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഇപ്പോൾ ഈ വിഷയത്തിൽ വലിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവ് ദിൽഷാദിന്റെ സഹോദരൻ യൂനൂസുമായുള്ള അഭിമുഖവും വീട്ടിലെ, സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്ത് അറിയിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

സഹോദരന്റെ വാക്കുകൾ പ്രകാരം ശ്രീഹരിയുമായി സഫാനക്ക് വിവാഹത്തിന് മുമ്പ് തന്നെ ബന്ധം ഉണ്ടായിരുന്നു എന്നും അത് മറച്ചുകൊണ്ടുള്ള വിവാഹമായിരുന്നു നടന്നതെന്നുമാണ് റിപ്പോർട്ടുകൾ. സഹോദരന്റെ വാക്കുകൾ ഇങ്ങനെ... വിവാഹത്തിനു മുമ്പ് ഞങ്ങൾ അറിഞ്ഞിരുന്നില്ല എങ്കിലും വിവാഹത്തിനു ശേഷം ഒരിക്കൽ ഞങ്ങൾ ഇത് അറിയുകയും അന്ന് സഫാനക്ക് ഞങ്ങൾ ഇക്കാര്യത്തിൽ താക്കീത്, നൽകുകയും മാപ്പ്കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഈ വിഷയത്തിൽ ഞങ്ങൾക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല.

സഫാനയുടെ വീട്ടിൽ താമസിക്കുന്നത് ഭർത്താവിന്റെ ഉമ്മ മാത്രമാണ് . പക്ഷെ സഫാനയുടെ ഭർത്താവിന്റെ ഉമ്മയോട് മൂന്ന് വയസ്സുള്ള മകൻ മുകളിൽ ഒരു 'ഇച്ച' ഉണ്ട് എന്ന് പറഞ്ഞതിൽ നിന്നാണ് ഇപ്പോഴുള്ള കാര്യങ്ങൾ അറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു. വീടിന്റെ മുകളിലേക്കാണ് ശ്രീഹരി വരികയും പോകുകയും ചെയ്തിരുന്നത്. അയാളുടെ വസ്ത്രങ്ങളും മുകളിലേക്ക് വന്ന ശ്രീഹരിക്ക് താഴേക്ക് ഇറങ്ങി പോകാൻ തുണികൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കയറു പോലത്തെ സാധനവും എല്ലാം റൂമിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മുകളിലുള്ള സ്വിമ്മിംഗ് പൂളും മറ്റും അവർ ഉപയോഗിച്ചിരുന്നു എന്നും ആ ഭാഗങ്ങളിലുള്ള ക്യാമറ ഇയാൾ വരുന്ന ദിവസങ്ങളിൽ ആ സമയമാകുമ്പോൾ ഓഫ് ആകുന്നതും ശ്രദ്ധയിൽ പെടുകയും ചെയ്തു. അതോടൊപ്പം തന്നെ ഭർത്താവിന്റെ മാതാവ് ഒരിക്കൽ മുകളിൽ വച്ച് അയാളെ കാണുകയും ചെയ്തിട്ടുണ്ട്. അതിനെ തുടർന്നാണ് തന്റെ മക്കളോട് ഇക്കാര്യം ആ മാതാവ് വെളിപ്പെടുത്തിയത്.

 

ഒളിച്ചോടുന്നതിന്റെ രണ്ട് ദിവസം മുമ്പ് അയാൾ തലനാരിഴക്ക് വീടിന് അരികിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ഒളിച്ചോട്ടം സംഭവിച്ചത്. എന്തായാലും പണം കൊണ്ടും സ്നേഹം കൊണ്ടും ഒരു തരത്തിലുള്ള കുറവുകളും അറിയിക്കാതെയാണ് ദിൽഷാദ് എന്ന പ്രവാസി ഭർത്താവ് സഫാനയെയും മകനെയും സംരക്ഷിച്ചിരുന്നത് എന്നത് ആ വീടും പരിസരവും മറ്റും നാട്ടുകാർക്ക് മനസിലാക്കി കൊടുക്കുന്നുണ്ട്.

സഫാന തനിക്ക് സംഭവിച്ച അബദ്ധങ്ങളും തെറ്റുകളും എല്ലാം കുടുംബത്തിന് മുൻപാകെ ഒളിച്ചോടും മുമ്പ് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം കുടുംബക്കാരും ഒന്നിച്ചുള്ള സംസാരങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. സംസാരിച്ചതിൽ നിന്നും അഞ്ചു വർഷത്തോളമായി സഫാന സ്വന്തം ഭർത്താവിനെ വഞ്ചിക്കുകയായിരുന്നു എന്നാണ് സഫാന വെളിപ്പെടുത്തിയത്.

ശ്രീഹരിയുമായി ഭർത്താവ് ഉണ്ടാക്കിക്കൊടുത്ത വീട്ടിൽ തന്നെ പലപ്രാവശ്യം കണ്ടുമുട്ടിയിരുന്നു എന്നും ഇനി ഭർത്താവിനെ വഞ്ചിക്കാൻ കഴിയില്ല എന്നും എനിക്ക് ഭർത്താവുമായുള്ള ബന്ധം വേണ്ട എന്നും സഫാന തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം ദിൽഷാദ് തന്നെയാണ് നിനക്ക് വേണ്ടത് നീ ചെയ്യുക എന്ന് പറഞ്ഞതും അവർ ഒളിച്ചോടിയതും. പക്ഷേ അതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാരെ മോശമാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് സഫാന അപ്ലോഡ് ചെയ്തത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (11 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends