Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചീര കൃഷി ചെയ്യാം

06 FEBRUARY 2015 08:35 AM IST
മലയാളി വാര്‍ത്ത.

കനത്ത മഴയുടെ കാലമായ ജൂണ്‍-ജൂലൈ മാസങ്ങളാണ് ചീരക്കൃഷിക്ക് ഏറ്റവും യോജ്യമെങ്കിലും ഏതു കാലത്തും കൃഷി ചെയ്യാം. ജൈവാംശസമൃദ്ധമായ നല്ല വളക്കൂറുള്ള മണ്ണ് കൃഷിക്കു നല്ലത്. ചീര വിളവെടുത്തു തുടങ്ങാന്‍ ദീര്‍ഘനാള്‍ വേണ്ട. ഒരിക്കല്‍ വിളവെടുത്താല്‍ കുറ്റിയില്‍നിന്നു വീണ്ടും കിളിര്‍ത്ത് രണ്ടോ മൂന്നോ വട്ടംകൂടി ഇലകള്‍ ശേഖരിക്കാം.
ഒരു പരന്ന പാത്രത്തില്‍ ആറിഞ്ച് കനത്തില്‍ പോട്ടിങ് മിശ്രിതം നിരത്തി വിത്ത് അയച്ചുപാകുക. നേരിയ തോതില്‍ നനയ്ക്കണം. ഉറുമ്പുശല്യം ഉണ്ടാകാനിടയാകാതെ പാത്രത്തിനു ചുറ്റും മഞ്ഞള്‍പ്പൊടിയോ മുളകുപൊടിയോ തൂവുക. ഒരു ഗ്രാം വിത്തില്‍ ഉദ്ദേശം 300 വിത്തുകള്‍ ഉണ്ടാകും. തൈകള്‍ക്ക് മൂന്ന് ആഴ്ച വളര്‍ച്ചയാകുന്നതോടെ പറിച്ചുമാറ്റി നടുക.
തൈകള്‍ തമ്മില്‍ 20 സെ.മീ. അകലം നല്‍കിവേണം നടാന്‍. കൃഷിക്ക് ജൈവവളങ്ങള്‍ മാത്രം മതിയാകും. നാലഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രമോ ഒരു ലീറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത യൂറിയ ലായനിയോ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു നല്ല വിളവിനു നന്ന്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (43 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (56 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends