വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...

മക്കൾ സ്വന്തം വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ഏറെ കൊതിച്ച ഒരു സാധാരണക്കാരനായ അച്ഛൻ. ഒടുവിൽ, താൻ കഠിനാധ്വാനം ചെയ്ത് പണിതുയർത്തിയ ആ പുതിയ വീടിന്റെ ഉമ്മറപ്പടിയിലേക്ക് ആ അച്ഛൻ മടങ്ങിയെത്തിയത് മരവിച്ച ഒരു ശരീരമായായിരുന്നു. ആലപ്പുഴ കരുവാറ്റയിൽ സ്വന്തം പേരക്കുട്ടിയുടെയും സുഹൃത്തുക്കളുടെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (65) സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി.
https://www.facebook.com/Malayalivartha


























