Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...

വയനാടന്‍ മണ്ണില്‍ യുവകര്‍ഷകന്റെ വിദേശപഴവര്‍ഗത്തോട്ടം

23 OCTOBER 2019 11:52 AM IST
മലയാളി വാര്‍ത്ത

കൊളവയലിലെ കിരണിന്റെ തോട്ടം, വിദേശയിനം പഴവര്‍ഗങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണ് വയനാടെന്ന് തെളിയിക്കുകയാണ്. അഞ്ഞൂറോളം വിദേശ പഴവര്‍ഗങ്ങളാണ് കൊളവയലിലെ കിരണിന്റെ തോട്ടത്തില്‍ വളരുന്നത്. നെല്‍ക്കൃഷിയും മറ്റുമായിരുന്നു കിരണിന്റെ ആദ്യ കാല കൃഷികള്‍.അഞ്ച് വര്‍ഷം മുമ്പ് ഒരു രസത്തിന് തുടങ്ങിയതാണ് ഈ പരിപാടി. കൗതുകത്തിനാണ് ഒരു വിദേശയിനം ഫലവൃക്ഷം പരീക്ഷിച്ചത്. അത് വളര്‍ന്നതോടെ ഈ മേഖലയില്‍ ചുവടുറപ്പിക്കാമെന്ന് തീരുമാനിച്ചു. അധ്യാപികയായ ഭാര്യയും കൂടെ നിന്നു.

ഈ ഒന്നരയേക്കര്‍ തോട്ടത്തില്‍ അഞ്ഞൂറോളം ഇനങ്ങളുണ്ട്. ബ്രസീലില്‍ നിന്നുള്ള ജബോട്ടിക്കാവ,കംബോഡിയായുടെ റംഡല്‍, ആമസോണ്‍ കാടുകളിലെ ഉദാര, കറുത്ത സപ്പോര്‍ട്ട, ഇസ്രയേല്‍ ഓറഞ്ച് എന്നിങ്ങനെ കടിച്ചാല്‍ പൊട്ടാത്ത പേരുകളാണ് പലതിനും. പക്ഷെ എല്ലാം ഏറെ രുചികരം.

ഹവായ് ദ്വീപുകളിലും അമേരിക്കയിലെ ഫ്‌ലോറിഡയിലും വളരുന്ന ഒരു വഴയില്‍ രണ്ട് കുലകളുണ്ടാകുന്ന ഡബിള്‍ മഹോയിയും ഇവിടെ വേര് പിടിച്ചു. മിറാക്കിള്‍ ഫ്രൂട്ടെന്ന ഒരു പഴം തിന്നാല്‍ ഒരു മണിക്കൂര്‍ നേരം എന്തുകഴിച്ചാലും മധുരമായിരിക്കുമെന്ന് ഈ കര്‍ഷകന്‍ പറയുന്നു.

വിദേശ ഫലങ്ങളുടെ എണ്ണത്തില്‍ കേരളത്തിലെ ഏറ്റവും വലിയ തോട്ടമായ ഇവിടെയാണ് സംസ്ഥാനത്ത് ആദ്യമായി മരമുന്തിരി കായ്ച്ചതും!

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (15 minutes ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (48 minutes ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (1 hour ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (2 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (2 hours ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (2 hours ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (2 hours ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (2 hours ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (2 hours ago)

Malayali Vartha Recommends