ഇന്ധന വിലയില്‍ കുറവ്... പെട്രോള്‍ വിലയില്‍ കുറവ്, ഡീസല്‍ വിലയില്‍ മാറ്റമില്ല

ഇന്ധന വില കുറഞ്ഞു. പെട്രോളിന്റെ വില കുറഞ്ഞു എന്നാല്‍ ഡീസലിന്റെ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും വിലയില്‍ പ്രതിഫലിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 കുറഞ്ഞ് 72.80 രൂപയും ഡീസലിന്റെ വില 66.11 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.05 കുറഞ്ഞ് 78.37 രൂപയും ഡീസലിന്റെ വില 69.19 രൂപയുമാണ്.
" f
https://www.facebook.com/Malayalivartha