Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കെഎസ് യുഎം സ്റ്റാർട്ടപ്പിൻ്റെ ഇഐ മാവേലി വന് ഹിറ്റ്: ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം

02 SEPTEMBER 2025 05:30 PM IST
മലയാളി വാര്‍ത്ത

എല്ലാവർക്കും ചാറ്റ് ചെയ്യാവുന്ന 'എഐ മാവേലി'യാണ് ഓണാഘോഷങ്ങളിലെ ടെക് താരം. ഓണത്തിന് കേരളത്തിലെത്തുന്ന എഐ മാവേലിയോട് ആർക്കും ചാറ്റ് ചെയ്യാനാകുമെന്നത് ഇതിനെ ജനപ്രിയമാക്കുന്നു. www.maveli.ai വഴി ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം.

കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള ടെക്‌നോപാർക്കിലെ സെൻസ്യൂറിയോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് എഐ മാവേലിയ്ക്ക് പിന്നിൽ. 'ഓണം വീണ്ടും വന്നെത്തി. ഇത്തവണ നമുക്ക് എഐ വഴി സംസാരിച്ചാലോ' എന്ന് ചോദിച്ച് മാവേലി സ്വാഗതം ചെയ്യും.

മംഗ്ലീഷിലും ഇംഗ്ലീഷിലും മാവേലിയോട് ചോദ്യങ്ങൾ ചോദിക്കാനാകും. ഇമോജിയും തമാശകളുമായി മാവേലിയുടെ ഉത്തരങ്ങളെത്തും. സെഞ്ചുറിയോടെക് സിഐഒ അജിഷ ഭാസി, അർഷാദ്, ദിവ്യ, ഭാഗർഗവ്, റെനീഷ്, ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന സംഘമാണ് എഐ മാവേലിയെ വികസിപ്പിച്ചത്. രണ്ടുമാസം കൊണ്ടാണ് എഐ മാവേലിയെ വികസിപ്പിച്ചെന്നതും ശ്രദ്ധേയം.

മാവേലിയോട് സംസാരിക്കുന്നതിനൊപ്പം മെന് റൽ ടിപ്സ് കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിലാണിവർ. കൂടാതെ വലിയ ജനശ്രദ്ധ നേടിയ എഐ മാവേലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്.

ഇത്തവണത്തെ ഓണത്തിന് ഒരു എഐ മാവേലി ഒപ്പമുണ്ടാകുന്നത് നല്ലതാകുമെന്ന് ചിന്തിച്ചു. ഐ മാവേലിയെ പ്രവാസികൾ കൂടുതലായി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ് വന്നാലും മാവേലിയെ ഒഴിവാക്കില്ല. സാൻ്റായുടെ കൂടെ മാവേലിയെ ഐയിലെത്തിച്ച് കൂടുതൽ ജനകീയമാക്കുമെന്ന് അജിഷ ഭാസി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്  (1 minute ago)

ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ  (2 minutes ago)

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്  (6 minutes ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (30 minutes ago)

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ്  (46 minutes ago)

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (1 hour ago)

ആക്രിക്കടയിലെ ചാക്ക് തെളിവായി... പാങ്ങപ്പാറ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, അഭിരാമിന്റെ മൃതദേഹം മാറ്റാൻ 30 രൂപയുടെ ചാക്ക്! മഴയിൽ പദ്ധതി പാളി; കൊലപാതകത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകൾ  (1 hour ago)

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (1 hour ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (1 hour ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (1 hour ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (1 hour ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (2 hours ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (2 hours ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (2 hours ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (2 hours ago)

Malayali Vartha Recommends