Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്‍ഡിഗോയും ഗോ എയറും എയര്‍ ഇന്ത്യയും ഓഫറുകളുമായി എത്തുന്നു

04 APRIL 2014 04:53 AM IST
മലയാളി വാര്‍ത്ത.

സ്‌പൈസ്‌ ജെറ്റിനു പിന്നാലെ നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഗോ എയറും. സെപ്‌റ്റംബര്‍ മുപ്പതു വരെയുളള യാത്രക്കാര്‍ക്ക്‌ ശനിയാഴ്‌ചവരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ്‌ എയര്‍ ഇന്ത്യയുടെ ഓഫര്‍. ഇതനിസരിച്ച്‌ തിരഞ്ഞെടുത്ത റൂട്ടുകളിലെ ടിക്കറ്റിന്‌ 1499 രൂപയും ടാക്‌സുമ ചേര്‍ന്ന തുക നല്‍കിയാല്‍ മതിയെന്ന്‌ കമ്പനി അറിയിച്ചു.
ഗോ എയറാണ്‌ നിരക്കുകളുമായി രംഗത്തെത്തിയ മറ്റൊരു കമ്പനി. 48 മണിക്കൂറിനുളളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ഗോ എയറില്‍ ഓഫര്‍. ജൂലായ്‌ സെപ്‌റ്റംബര്‍ കാലയളവിലെ യാത്രക്കാര്‍ക്ക്‌ 30 മിതല്‍ 40 ശതമാനം വരെ ഇളവാണ്‌ ഗോ എയറിന്റെ ഗാഗ്‌ദാനം.
അടിസ്ഥാന നിരക്കും ഇന്ധന സര്‍ച്ചാര്‍ജ്ജുമടക്കം 1389 രൂപയ്‌ക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാമെന്നാണ്‌ ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതനുസരിച്ച്‌ ഡല്‍ഹി മുംബൈ പോലുളള തിരക്കുളള റൂട്ടില്‍ വിമാന ടിക്കറ്റിന്‌ 2400 രൂപ മതിയാകും. തിരഞ്ഞെടുത്ത ഫ്‌ളൈറ്റുകളില്‍ 90 ദിവസം മുമ്പ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്കായിരിക്കും ഓഫര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (3 minutes ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (35 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (54 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (1 hour ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (4 hours ago)

Malayali Vartha Recommends