Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കുരുമുളക്‌ കയറ്റുമതി രംഗത്ത്‌ പ്രതിസന്ധി

09 APRIL 2014 12:03 AM IST
മലയാളി വാര്‍ത്ത.

കുരുമുളകിന്റെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും കയറ്റുമതി വ്യാപാരികളേയും വ്യവസായികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പുകാലം കഴിഞ്ഞതിനാല്‍ ഉയര്‍ന്ന വിലയുടെ നേട്ടം കൃഷിക്കാര്‍ക്കു ലഭിച്ചിരുന്നില്ല. രാജ്യാന്തര വിപണിയില്‍ കുരുമുളകുവില ടണ്ണിന്‌ ഇന്ത്യയിലേതിനേക്കാള്‍ 2000 ഡോളറോളം കുറഞ്ഞു നില്‍ക്കുന്നതു കൊണ്ട്‌ ഇറക്കുമതി സാധ്യതയും കൂടി.
കുരുമുളകിന്റെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും മൂലം ഈ നേട്ടം നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ്‌ കയറ്റുമതിക്കാരും വ്യവസായികളും. ഇതിനിടയ്‌ക്ക്‌ പ്രമുഖ വ്യവസായികള്‍ വിയറ്റ്‌നാമിലും മറ്റും സ്വന്തം സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഭക്ഷ്യ സംസ്‌ക്കരണം, വ്യവസായം എന്നിവ ആഗോളതലത്തില്‍ വന്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കെ, സുഗന്ധവ്യഞ്‌ജനങ്ങളുടെ ആവശ്യം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്‌. സ്വതന്ത്ര വ്യാപാര കരാര്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കയറ്റുമതി സുഗമമാക്കുന്നു.
കുരുമുളക്‌ മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഫലപ്രദമായ പരിഹാര മാര്‍ഗങ്ങളുമായി സര്‍ക്കാരും ഏജന്‍സികളും മുന്നോട്ടു വരുന്നില്ലെന്ന പരാതിയും ശക്തമാണ്‌.
ഗുണമേന്‍മക്കുറവിന്റെ പേരില്‍ എന്‍.സി.ഡി.ഇ.എക്‌സിന്റെ ഗോഡൗണുകളില്‍ ഒരു വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന 63000 ടണ്ണോളം കുരുമുളകില്‍ വലിയൊരു പങ്കും പരിശോധന പൂര്‍ത്തിയാക്കി പുറത്തുവിടാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (2 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (21 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (31 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

Malayali Vartha Recommends