Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വൊഡാഫോണ്‍ ഗ്രൂപ്പിന്‌ വൊഡാഫോണ്‍ ഇന്ത്യ സ്വന്തം

11 APRIL 2014 10:50 PM IST
മലയാളി വാര്‍ത്ത.

ടെലികോം കമ്പനിയായ വോഡഫോണിന്റെ ഇന്ത്യന്‍ സംരംഭത്തിലെ 11 ശതമാനം ഓഹരി വിറ്റൊഴിയാന്‍ പിരാമള്‍ എന്റര്‍പ്രൈസസ് തീരുമാനിച്ചു. വോഡഫോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം മെറ്റല്‍സ് എന്ന കമ്പനിക്കാണ് 8,900 കോടി രൂപയ്ക്ക് 4.54 കോടി ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരിയൊന്നിന് 1,960 രൂപ നിരക്കിലാണ് ഇടപാട്. 

2011-12 സാമ്പത്തിക വര്‍ഷം രണ്ടു ഘട്ടങ്ങളിലായാണ് വ്യവസായിയായ അജയ് പിരാമളിന്റെ നേതൃത്വത്തിലുള്ള പിരാമള്‍ ഗ്രൂപ്പ് വോഡഫോണ്‍ ഓഹരികള്‍ വാങ്ങിയത്. ഓഹരിയൊന്നിന് 1290 രൂപ നിരക്കില്‍ 5864 കോടി രൂപയ്ക്കായിരുന്നു ഇടപാട്. ഇതോടെ രണ്ട് വര്‍ഷം കൊണ്ട് വോഡഫോണ്‍ ഓഹരികളിലൂടെ 52 ശതമാനം ലാഭമുണ്ടാക്കാന്‍ പിരാമളിന് കഴിഞ്ഞു. ദീര്‍ഘകാലയളവിലേക്ക് നടത്തിയ നിക്ഷേപത്തിന് മികച്ച ലാഭം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പിരാമള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരാമള്‍ പറഞ്ഞു. 

2007-ല്‍ ഹച്ചിസണിന്റെ ഓഹരികള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് വോഡഫോണ്‍ കടന്നുവന്നത്. 1100 കോടി ഡോളറിനായിരുന്നു അത്. ഇപ്പോള്‍ നേരിട്ടും അല്ലാതെയുമായി വോഡഫോണ്‍ ഇന്ത്യയില്‍ 84.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിനുള്ളത്. ജൂലൈയോടെ പങ്കാളിത്തം 100 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പിരാമളിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ സ്വന്തമാക്കിയത്. ചെറുകിട ഓഹരി ഉടമകളില്‍ നിന്ന് 10,141 കോടി രൂപയുടെ ഓഹരികള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ ഫെബ്രുവരിയില്‍ അനുമതി നല്‍കിയിരുന്നു.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (18 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (25 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (31 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

Malayali Vartha Recommends