Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റബര്‍ വില വീണ്ടും കുറഞ്ഞു

14 APRIL 2014 02:13 AM IST
മലയാളി വാര്‍ത്ത.

രാഷ്‌ട്രീയ പോരാട്ടത്തിനിടെ സര്‍ക്കാര്‍ കര്‍ഷകരെ മറന്നതോടെ റബര്‍ വില വീണ്ടും മുക്കും കുത്തി വീണു. ഏപ്രില്‍ ആദ്യവാരം കിലോഗ്രാമിന്‌ 150 രൂപ വിലയുണ്ടായിരുന്ന നാലാം ഗ്രേഡ്‌ റബര്‍ ശനിയാഴ്‌ച കോട്ടയം മാര്‍ക്കറ്റില്‍ വിറ്റുപോയത്‌ 145 രാപയ്‌ക്കാണ്‌. അന്താരാഷ്‌ട്ര വിപണിയില്‍ തായ്‌ലന്റ്‌ കൂടുതല്‍ സ്റ്റോക്ക്‌ വിറ്റഴിക്കുന്നതാണ്‌ ഇന്ത്യന്‍ വിപണിക്ക്‌ തിരിച്ചടിയായത്‌. ചൈനീസ്‌ കമ്പനികള്‍ ചരക്കെടുക്കുന്നത്‌ സജീവമാക്കിയതോടെ പ്രധാന റബര്‍ ഉദ്‌പാതക രാജ്യങ്ങള്‍ തങ്ങളുടെ സ്റ്റോക്ക്‌ വിപണിയില്‍ ഇറക്കിയിട്ടുണ്ട്‌. ഇത്‌ അന്താരാഷ്‌ട്ര വില 136 രൂപയില്‍ എത്താന്‍ കാരണമായി. വരും ദിവസങ്ങളിലും സ്റ്റോക്ക്‌ റബര്‍ വിറ്റഴിക്കാനുളള നീക്കമുണ്ടാകുമെന്നാണ്‌ സൂചന. ഇതിനിടെ പേരിനെങ്കിലും സംഭരണം നടത്തിയിരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ പൂര്‍ണമായും വിപണിയില്‍ നിന്ന്‌ പിന്മാറി. ആകെ 210 ടണ്‍ റബര്‍ മാത്രമാണ്‌ ഏജന്‍സികള്‍ക്ക്‌ സംഭരിക്കാനായത്‌. ഈവാരം അവധി ദിവസങ്ങള്‍ ഉളളതിനാല്‍ വലിയ വിലയിടിവ്‌ മാര്‍ക്കറ്റ്‌ പ്രതീക്ഷിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (10 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (18 minutes ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (10 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (10 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (10 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (11 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (11 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (11 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (11 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (11 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (11 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (11 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (12 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (12 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (12 hours ago)

Malayali Vartha Recommends