Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്തി...ഇന്ത്യയുടെ സ്വന്തം 'റുപേ' കാര്‍ഡ്‌

09 MAY 2014 02:36 AM IST
മലയാളി വാര്‍ത്ത.

വിസ, മാസ്‌റ്റര്‍കാര്‍ഡ്‌ തുടങ്ങിയ രാജ്യാന്തര പേയ്‌മെന്റ്‌ ഗേറ്റ്‌വേ സംവിധാനങ്ങള്‍ക്കൊപ്പം ഇന്ത്യയ്‌ക്ക്‌ ഇനി സ്വന്തം സംവിധാനവും. എടിഎം - ഡെബിറ്റ്‌ - ക്രെഡിറ്റ്‌ കാര്‍ഡുകളില്‍ ഉപയോഗിക്കാനുള്ള `റു പേ (``ഗ്മഗ്ഗന്റത്‌ന) രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു.
നാഷനല്‍ പേയ്‌മെന്റ്‌സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ (എന്‍പിസിഐ) രൂപപ്പെടുത്തിയ റു പേ നിലവില്‍ രാജ്യത്തെ 250 ലേറെ ബാങ്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്‌. റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന 25331 എടിഎമ്മുകള്‍ പൊതുമേഖലാ ബാങ്കുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. 9000 എണ്ണംകൂടി ഇക്കൊല്ലം സ്‌ഥാപിക്കും. ഇനി മുഴുവന്‍ എടിഎമ്മുകളിലും റുപേ ഉപയോഗിക്കാനാവുമെന്നും ധനകാര്യ സേവന സെക്രട്ടറി ജി.എസ്‌. സന്ധു പറഞ്ഞു.
ഇടപാട്‌ ക്ലിയറിങ്ങിനും സെറ്റില്‍മെന്റിനും രാജ്യാന്തര ഏജന്‍സികളുടെ കാര്‍ഡിനേക്കാള്‍ 40% കുറഞ്ഞ ഫീസേ റു പേ ബാങ്കുകളില്‍ നിന്ന്‌ ഈടാക്കൂ എന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഒന്‍പതര ലക്ഷത്തോളം വ്യാപാര സ്‌ഥാപനങ്ങളിലും (പോയിന്റ്‌ ഓഫ്‌ സെയില്‍ സംവിധാനം) പതിനായിരത്തോളം ഓണ്‍ലൈന്‍ ഇടപാട്‌ സൈറ്റുകളിലും റു പേ കാര്‍ഡ്‌ ഉപയോഗിക്കാം.
റയില്‍വേ ടിക്കറ്റ്‌ ബുക്കിങ്ങിനുതകുന്ന റു പേ കാര്‍ഡ്‌ പതിപ്പ്‌ ഐആര്‍ടിസി വൈകാതെ പുറത്തിറക്കും. റു പേ രാജ്യാന്തര തലത്തില്‍ സ്വീകാര്യമാക്കാന്‍ യുഎസിലെയും ജപ്പാനിലെയും ഏജന്‍സികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്‌.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (10 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (18 minutes ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (10 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (10 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (10 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (11 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (11 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (11 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (11 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (11 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (11 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (11 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (12 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (12 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (12 hours ago)

Malayali Vartha Recommends