Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ ഇന്ത്യക്കാരന് രണ്ടുലക്ഷം റിയാല്‍ പിഴ

24 AUGUST 2017 10:00 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ ഇന്ത്യക്കാരന് രണ്ടുലക്ഷം റിയാല്‍ പിഴശിക്ഷ വിധിച്ചു. സ്വദേശിയുടെ സഹായത്തോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കയറ്റിറക്കുമതി ബിനാമിയായി നടത്തിയതിനാണ് അഡ്മിനിസ്‌ട്രേറ്റിവ് കോടതി ശിക്ഷിച്ചത്.

\ദമാം പ്രവിശ്യയില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പന്നങ്ങള്‍ ഇന്ത്യ, ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി വ്യാപാരം നടത്തിയിരുന്ന ഖാജ നജ്മുദ്ദീന്‍ ഫാറൂഖിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചതിനുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാള്‍ക്ക് പുതിയ വിസയില്‍ സൗദിയില്‍ മടങ്ങി വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനും ഉത്തരവില്‍ വ്യക്തമാക്കി. ഇയാളുടെ തൊഴിലുടമയും ബിനാമി ബിസിനസിന് കൂട്ടുനിന്ന സ്വദേശി പൗരന്‍ അലി ബിന്‍ ജഅ്ഫര്‍ അല്‍ശഹ്രിയും രണ്ട് ലക്ഷം റിയാല്‍ പിഴ അടക്കണം.

സ്ഥാപനത്തിന്റെ കൊമേഴ്യല്‍ രജിസ്‌ട്രേഷനും മുനിസിപ്പല്‍ ലൈസന്‍സും റദ്ദാക്കാനും കോതെി ഉത്തരവിട്ടു. ഇയാളുടെ സ്‌പോണ്‍സര്‍ അഞ്ച് വര്‍ഷം നിലവിലെ ബിസിനസ് നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇന്ത്യക്കാരന്‍ ഇടപാടുകള്‍ നടത്തിയത് കണ്ടെത്തിയിരുന്നു. മാസം മൂന്ന് ലക്ഷം റിയാലില്‍ കൂടുതല്‍ ഓരോ അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഒരു വര്‍ഷം 37 ലക്ഷം റിയാല്‍ നിക്ഷേപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിനാമി ബിസിനസ് ആണ് ഇയാള്‍ നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends