Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ജിഎസ്ടിയില്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാൻ സര്‍ക്കാര്‍ ആലോചിക്കുന്നു

29 AUGUST 2017 04:13 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറയ്ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ജിഎസ്ടിയില്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ക്യാഷ് ബാക്ക് ഓഫറായോ ഡിസ്കൗണ്ടായോ ആയിരിക്കും ലഭിക്കുകയെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ കേന്ദ്ര ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഇലക്‌ട്രോണിക് & ഐടി മന്ത്രാലയം എന്നിവര്‍ ചര്‍ച്ചയും നടത്തിയിരുന്നു

ചെറിയ പണമിടപാടുകള്‍ ഉള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്ക് ഇതുവഴി ഇന്‍സെന്‍റീവ് ലഭ്യമാക്കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്‍റെ ക്യാഷ് ലെസ് സമ്ബദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്ന ശ്രമത്തിന്‍റെ ഭാഗമായാണിത്. ഐടി മന്ത്രാലയമാണ് കേന്ദ്രത്തിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന് എല്ലാത്തരത്തിലുമുള്ള പിന്തുണ നല്‍കിവരുന്നത്.

2000 രൂപ വരെയുള്ള ബില്ലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഇന്‍സെന്‍റീവ് നല്‍കുക. എന്നാല്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാരാണോ മുന്നോട്ടുവച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് കുത്തനെ വര്‍ധിച്ച ഡിജിറ്റല്‍ പണമിടപാടുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്‍സെന്‍റീവ് പ്രഖ്യാപിക്കുന്നതെന്നും സൂചനയുണ്ട്. 2016 നവംബട്ടര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് 67 കോടിയിലെത്തിയ ഡിജിറ്റല്‍ പണമിടപാടുകള്‍ മാര്‍ച്ചില്‍ 89 കോടിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ 84 ഡിജിറ്റല്‍ പണമിടപാടുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends