Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

രാജ്യത്തെ സാമ്പത്തികവളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കില്‍

01 SEPTEMBER 2017 02:46 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത് 7.9 ശതമാനമായിരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയമാണ് മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകള്‍ പുറത്തുവിട്ടത്.

2014 ജനുവരിമാര്‍ച്ചിലാണ് വളര്‍ച്ചനിരക്കില്‍ ഇതിലും വലിയ ഇടിവുണ്ടായത് (4.6 ശതമാനം). ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായം നടപ്പാക്കുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദനം കുറച്ചതും നോട്ട് അസാധുവാക്കലിന്റെ ആഘാതവുമാണ് വളര്‍ച്ചനിരക്കില്‍ ഇത്തവണ ഇടിവുണ്ടാക്കിയത്.

ഇന്ത്യക്ക് മുന്നിലാണ് വളര്‍ച്ചാനിരക്കില്‍ ചൈന. തുടര്‍ച്ചയായി രണ്ട് പാദവാര്‍ഷിക അവലോകനങ്ങളിലാണ് ഇന്ത്യ ചൈനയ്ക്ക് പിന്നിലാകുന്നത്. 6.9 ശതമാനമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലും ചൈനയുടെ വളര്‍ച്ചനിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ (ജനുവരിമാര്‍ച്ച്) 6.1 ശതമാനം ആയിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചനിരക്ക്. ജൂലായ് ഒന്നിന് ജി.എസ്.ടി. നിലവില്‍വരുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദിപ്പിച്ച സാധനങ്ങള്‍ വിറ്റഴിക്കുന്നതിനാണ് സ്ഥാപനങ്ങള്‍ ഊന്നല്‍നല്‍കിയത്. ഇത് ഉത്പാദനത്തില്‍ വന്‍ കുറവുണ്ടാക്കി. ഉത്പാദനനിരക്ക് മുന്‍വര്‍ഷത്തെ 10.7 ശതമാനത്തില്‍നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഇതാണ് വളര്‍ച്ചനിരക്കില്‍ പ്രതിഫലിച്ചത്. ജി.എസ്.ടി. നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാര്‍, വസ്ത്രം, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ ഉത്പാദനം കുറയ്ക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കി.

കാര്‍ഷികമേഖലയിലും വളര്‍ച്ചനിരക്കില്‍ കുറവുണ്ട്. കഴിഞ്ഞ നവംബറില്‍ കേന്ദ്രം പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലും സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ജൂണില്‍ 2.3 ആയിരുന്നത് 2.1 ആയി. ഇന്‍ഷുറന്‍സ്, റിയല്‍എസ്റ്റേറ്റ്, ധനകാര്യ, സേവന മേഖലകളിലും വളര്‍ച്ചനിരക്ക് ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം 9.4 ശതമാനമായിരുന്നത് 6.4 ശതമാനമായാണ് കുറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends