Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ബവ്‌കോയുടെ ഈ വർഷത്തെ മദ്യവിൽപ്പന 43.14 കോടി രൂപയുടേത്

06 SEPTEMBER 2017 10:11 AM IST
മലയാളി വാര്‍ത്ത

ബിവ്‌റേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകളിലൂടെ 43.14 കോടി രൂപയുടെ മദ്യമാണ് തിരുവോണത്തിന് വിറ്റത്. 38.86 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റത്. കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്‍പനശാലകളിലെ തിരുവോണദിന വില്‍പനയുടെ കണക്കു പുറത്തുവന്നിട്ടില്ല.

ഉത്രാടത്തിന് 71 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തെ ഉത്രാടത്തിന് 64.39 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. അത്തം മുതല്‍ തിരുവോണം വരെ ബവ്‌കോ ചില്ലറ വില്‍പനശാലകള്‍ക്ക് ലഭിച്ചത് 484.22 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേദിവസങ്ങളില്‍ ലഭിച്ചത് 450 കോടി രൂപ.

കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്‍പനശാലകളില്‍ ഉത്രാടത്തിന് 5.48 കോടി രൂപയുടെ മദ്യമാണു വിറ്റത്. ബീയര്‍-വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ വഴി ഉത്രാടത്തിന് 1.61 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ബീയര്‍-വൈന്‍ പാര്‍ലറുകളും ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകളും മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.

കഴിഞ്ഞ ഉത്രാടത്തിന് വിറ്റത് 59.35 ലക്ഷം രൂപയുടെ മദ്യം. ചില്ലറ വില്‍പനശാലകളില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ഇരിങ്ങാലക്കുട(തൃശൂര്‍)യിലാണ്. തേങ്കുറിശി (പാലക്കാട്) രണ്ടാം സ്ഥാനത്തും വളഞ്ഞവട്ടം (പത്തനംതിട്ട) മൂന്നാം സ്ഥാനത്തും തിരൂര്‍ (മലപ്പുറം) നാലാം സ്ഥാനത്തുമെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends