Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു: വരുമാനത്തിന്റെ 22% ഒരു ശതമാനത്തിന്റെ കൈയ്യിൽ

06 SEPTEMBER 2017 03:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പികേട്ടി, ലൂക്കാസ് ചാന്‍സല്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന് പറയുന്നത്.

ഇന്‍ഡ്യന്‍ ഇന്‍കം ഇനിക്വാലിറ്റി,1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്യണര്‍ രാജ്? എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1930ല്‍ ദേശീയവരുമാനത്തിന്റെ 21 ശതമാനം കുമിഞ്ഞുകൂടിയിരുന്നത് ഒരു ശതമാനം ആളുകളുടെ പക്കലാണ്. 1980 കളുടെ ആദ്യവര്‍ഷങ്ങളില്‍ ഇത് ആറുശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ മൊത്തവരുമാനത്തില്‍ 22ശതമാനവും ഒരുശതമാനം ആളുകളിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

80 കളില്‍ സാമ്പത്തിക അസമത്വം കുറയുന്നതായി കാണാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഈ അസമത്വം വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. വരുമാനത്തിന്റെ രാര്യത്തില്‍ 2000ത്തിനു ശേഷമുണ്ടായ വളര്‍ച്ച മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

1960-70 കാലങ്ങളില്‍ വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയായിരുന്നു. 80 കളില്‍ ഇത് 2.5 ശതമാനമാവുകയും 90 കളില്‍ ഇത് വീണ്ടും രണ്ട് ശതമാനത്തില്‍ എത്തുകയും ചെയ്തു. 2000ത്തിനു ശേഷം ഇത് 4.4 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള അസമത്വം ഇന്ത്യയില്‍ മാത്രമല്ല ചൈന, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends