Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ സുസ്ഥിരത കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയണം

09 SEPTEMBER 2017 11:13 AM IST
മലയാളി വാര്‍ത്ത

വളര്‍ച്ചയില്‍ ഇടക്കാലത്ത് ചൈനയെ പിന്നിലാക്കിയെങ്കിലും ഇന്ത്യക്ക് നെഞ്ചുവിരിച്ചു നില്‍ക്കണമെങ്കില്‍ തുടര്‍ച്ചയായി പത്തു വര്‍ഷം 8-10 ശതമാനം നിരക്കില്‍ വളരാന്‍ കഴിയണം. ഇതു പറയുന്നത് മറ്റാരുമല്ല, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ രഘുറാം രാജനാണ്.

സംസ്‌കാരത്തിന്റെ കാര്യത്തിലും ചരിത്രത്തിന്റെ കാര്യത്തിലുമൊക്കെ ഇന്ത്യക്ക് പെരുമ പറയാം. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ സുസ്ഥിരത കാത്തുസൂക്ഷിച്ചാലേ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പേരില്‍ അദ്ദേഹത്തിന്റെ പുസ്തകം ഈയിടെ പുറത്തിറങ്ങിയിരുന്നു.

അന്ധന്മാരുടെ നാട്ടിലെ ഒറ്റക്കണ്ണന്‍ രാജാവിന്റെ അവസ്ഥയാണ് ഇന്ത്യയുടേതെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു. സ്വന്തം രാജ്യത്തെക്കുറിച്ച് നമ്മള്‍ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനാലാണ് താന്‍ അന്ന് അങ്ങനെ അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. 2016 ഏപ്രിലിന് ശേഷം ഓരോ പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് താഴുകയാണ്.

ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.7 ശതമാനം മാത്രമാണ് വളര്‍ച്ച. തൊട്ടു മുന്‍പാദത്തില്‍ ഇത് 6.1 ശതമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന വളര്‍ച്ച സുസ്ഥിരമായി നേടണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായമെത്തിക്കാന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends