Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ പണം നൽകേണ്ടി വരും

09 SEPTEMBER 2017 02:54 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വാട്ട്സ്്ആപ്പ് ഉപയോഗിക്കാന്‍ ഇനി മുതല്‍ പണം നല്‍കണം. വാട്‌സ്ആപ്പ് ബിസിനസ് എന്ന പേരിലാണ് പണം ഈടാക്കാൻ  ഒരുങ്ങുന്നത്. പല വ്യാപാരികളും ഇപ്പോള്‍ വാട്ട്‌സ്ആപ്പിലൂടെയാണ് കച്ചവടം നടത്തുന്നത്. വന്‍കിട കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി സഹായകമാകുന്നതാണ് വാട്‌സ്ആപ്പ് നല്‍കുന്ന നിര്‍ണായക വിവരങ്ങള്‍. ഇതു കണക്കിലെടുത്താണ് വാട്‌സ്ആപ്പ് തന്നെ കച്ചവടത്തിനായി ഒരിടം കണ്ടെത്തുന്നത്. ആവശ്യക്കാരെ മാത്രം തിരിച്ചറിഞ്ഞ് കച്ചവടം നടത്താന്‍ പറ്റുമെന്നത് വ്യാപാരികള്‍ക്കും ഗുണമുള്ള കാര്യമാണ്. മാത്രമല്ല അക്കൗണ്ട് വെരിഫിക്കേഷനും എത്തുന്നതോടെ തട്ടിപ്പ് വ്യാപാരവും നടക്കില്ല.

മുന്‍പ് പല തവണയും ഇത്തരത്തില്‍ പല വാര്‍ത്തകളും ശരിയാണെന്നും ഒരു വര്‍ഷം മുന്‍പ് സ്വകാര്യത നയം മാറ്റിയതു മുതല്‍ സൈബര്‍ ലോകം പ്രതീക്ഷച്ചതില്‍നിന്നു വ്യത്യസ്തമായി പുതിയ പല മാറ്റങ്ങളുമുണ്ടാകുമെന്നാണ് വാട്‌സ്ആപ്പ് സിഇഒ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഭാഷണങ്ങളില്‍ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍ഗണന എന്നിവ വാട്‌സ്ആപ്പിന് ലഭിക്കുകയും ഇതു കമ്പനികള്‍ക്ക് സഹായകമാകുമെന്നുമാണ് കണ്ടെത്തല്‍. നിലവില്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ക്ക് കമ്പനികള്‍ വലിയ തുകയാണ് വാട്‌സ്ആപ്പിന് നല്‍കുന്നത്. 2014 ഫെബ്രുവരിയിലാണ് 19 മില്യണിന് ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെയുണ്ടാവുമെന്നാണ് സൈബര്‍ വിദഗ്ദരുടെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 minute ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (12 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (14 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (30 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (10 hours ago)

Malayali Vartha Recommends