Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇത് ജിയോയുടെ ‘അദ്ഭുത മാജിക്’

12 SEPTEMBER 2017 04:50 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ടെലികോം മേഖലയെ ഒന്നടങ്കം മാറ്റിമറിക്കുന്നതായിരുന്നു മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ വരവ്. മടിച്ചും ശ്രദ്ധിച്ചും ഡേറ്റ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളെ മനസ്സറിഞ്ഞ് വേണ്ടുവോളം ഇന്റർനെറ്റ് ആസ്വദിക്കാൻ പഠിപ്പിച്ചതും പ്രേരണ നൽകിയതും ജിയോ തന്നെയാണ്. ഒരു വർഷം മുൻപ് രാജ്യത്തെ മൊത്തം ഡേറ്റാ ഉപയോഗം കേവലം 20 കോടി ജിബിയായിരുന്നു. എന്നാൽ ജിയോ വന്ന് ഒരു വർഷത്തിനകം ഇത് 150 കോടി ജിബിയായി ഉയർന്നു. എല്ലാം അംബാനിയുടെ അദ്ഭുത മാജിക് തന്നെ.

റിലയൻസ് ജിയോ വരിക്കാരുടെ എണ്ണം 13 കോടി കവിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിലും രാജ്യാന്തര തലത്തിലും നിരവധി റെക്കോർഡുകൾ ജിയോ തകർത്തു. ഇന്ത്യയ്ക്കാർ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ തയ്യാറാകില്ലെന്ന മിഥ്യാധാരണയാണ് ജിയോ പൊളിച്ചടക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം ഒക്റ്റോബറിൽ 1.1 ബില്യൺ കവിഞ്ഞു. ഇതിനിടെ ഒരു മാസം 29 ദശലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കിയും ജിയോ ചരിത്രം കുറിച്ചു.

ജിയോ സർവീസുകൾ തുടങ്ങുമ്പോൾ 1 ജിബി മൊബൈൽ ഡേറ്റയ്ക്ക് കുറഞ്ഞത് 250 രൂപയായിരുന്നു. ഇപ്പോൾ ഇത് 250 രൂപയിൽ നിന്ന് പത്ത് രൂപയിൽ താഴെയായി. ലോകത്തിലെ ഏറ്റവും വലിയ എൻഡ്-ഇൻ-എൻഡ് 4ജി നെറ്റ്‌വർക്ക് ജിയിയോയുടേതാണ്. ജിയോയെ ഇന്ത്യ സ്വീകരിച്ചു കഴിഞ്ഞു. ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗവും വരിക്കാരുടെ എണ്ണത്തിലുണ്ടായ ഭീമമായ കുതിച്ചുചാട്ടത്തിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends