Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...

രാജ്യത്തെ വ്യാവസായിക ഉത്പാദന നിരക്കിൽ വാൻ ഇടിവ്

13 SEPTEMBER 2017 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം

ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച്, ലൈബീരിയന്‍ പ്രതിനിധി സംഘം:- ആഫ്രിക്കന്‍ പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു...

രാജ്യത്തെ വ്യാവസായിക മേഖല വളരുകയാണെന്ന മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ച്‌ ജൂലൈയിലെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 4.5ശതമാനമായിരുന്ന വ്യാവസായികോത്പാദന നിരക്ക് ഇപ്പോള്‍ 1.2 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

പ്രധാനമായും മൂലധന സാമഗ്രികള്‍ക്കുണ്ടായ തിരിച്ചടി നികുതിനിരക്കുകളില്‍ വീണ്ടും കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കും.വ്യാവസായികോത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ഫാക്ടറി ഉത്പാദനത്തില്‍ ജൂണ്‍ മാസത്തില്‍ 0.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ജൂണ്‍ മാസങ്ങളില്‍ വ്യാവസായികോത്പാദനത്തില്‍ 1.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. കഴിഞ്ഞവര്‍ഷം ഇതേ സമയം ഇത് 6.5 ശതമാനമായിരുന്നു.

നിര്‍മാണമേഖലയുടെ വളര്‍ച്ച 5.3 ശതമാനത്തില്‍നിന്ന് 0.1 ശതമാനമായാണ് കുറഞ്ഞത്. മൂലധന സാമഗ്രികളുടെ ഒഴുക്ക് 8.8 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി താഴ്ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (10 minutes ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (11 minutes ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (26 minutes ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (28 minutes ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (1 hour ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (1 hour ago)

രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്;  (1 hour ago)

സ്‌കൂളുകാരെ കടക്ക് പുറത്ത്... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഒരു രീതിയിലും നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് പണി നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഇന്നുമുതല്‍ ഡ്രൈവിംഗ് ടെ  (1 hour ago)

അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്  (1 hour ago)

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ് ഇന്ന്  (2 hours ago)

സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം  (2 hours ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക  (3 hours ago)

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...  (4 hours ago)

Malayali Vartha Recommends