ഒക്ടോബര്‍ 24ന് ചേരുന്ന യോഗത്തില്‍ 60 ഉത്പന്നങ്ങളുടെകൂടി ജിഎസ്ടി കുറച്ചേക്കും
ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ 60 ഉത്പന്നങ്ങളുടെകൂടി നികുതി കുറച്ചേക്കും. സെപ്റ്റംബര്‍ ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ 100 ഉത്പന്നങ്ങളുടെ നികുതികുറയ്ക്കുന്നകാര്യമാണ് പരിഗണിച്ചതെങ്കിലും 40 എണ്ണത്തിന്റെ മാത്രമാണ് തീരുമാനിക്കാന്‍ കഴിഞ്ഞത്. എട്ട് മണിക്കൂറാണ് യോഗം നീണ്ടത്.
ബാക്കി കൗണ്‍സില്‍ പരിഗണിക്കാനിരിക്കുന്നവയിലേറെയും വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടവയാണ്. ഹൈദ്രാബാദില്‍ ചേര്‍ന്ന യോഗത്തില്‍ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി നീട്ടിനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha