Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പെട്രോള്‍, ഡീസല്‍ വിലയും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവന്നേക്കും

14 SEPTEMBER 2017 01:10 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇതുവഴി ഇന്ധന വില നിയന്ത്രണം സാധ്യമാക്കാനാകും. ഇന്ധന വിലയില്‍ വരും ദിവസങ്ങളില്‍ വലിയ തോതിലുള്ള കുറവ് ഉണ്ടാകുമെന്നും പ്രധാന്‍ പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്ബനി പ്രതിനിധികളുമായുള്ള യോഗശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇന്ധനവില ജിഎസ്ടിക്ക് കീഴിലാക്കാന്‍ ഉദ്യേശിക്കുന്നതായി കേന്ദ്രപെട്രോളിയം മന്ത്രി അറിയിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി ഉയര്‍ന്നതാണ് രാജ്യത്തെ ഇന്ധന വിലയിലും പ്രതിഫലിച്ചത്. ജൂണില്‍ ബാരലിന് 46.56 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ആഗസ്തിയില്‍ 50.63 ഡോളറായാണ് ഉയര്‍ന്നത്. ഇര്‍മ ചുഴലിക്കാറ്റും വില വര്‍ദ്ധനവിന് കാരണമായി. 13 ശതമാനം ഉല്‍പ്പാദനം ഇതുമൂലം ഇടിഞ്ഞിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് സൂചനകള്‍. ഇതനുസരിച്ച്‌ രാജ്യത്തെ ഇന്ധന വിലയിലും വലിയ കുറവുണ്ടാകും. ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.

ദിനംപ്രതിയുള്ള ഇന്ധന വില നിര്‍ണ്ണയം തികച്ചും സുതാര്യമാണ്. വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനനികുതി ഉയര്‍ത്തിയത് വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. 26 ശതമാനത്തില്‍ നിന്ന് 34 ശതമാനത്തിലേക്കാണ് കേരളം ഇന്ധന നികുതി കുത്തനെ ഉയര്‍ത്തിയത്. 20ല്‍ നിന്ന് 27 ശതമാനമായി ദല്‍ഹി സംസ്ഥാന സര്‍ക്കാരും നികുതി ഉയര്‍ത്തി. ഇതൊക്കെ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്, പ്രധാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends