Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇ​ന്ധ​ന വി​ല​യ്​ക്ക് പിന്നാലെ സം​സ്ഥാ​ന​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളുടെ വി​ലയും വർദ്ധിക്കുന്നു

15 SEPTEMBER 2017 03:24 PM IST
മലയാളി വാര്‍ത്ത

ഇ​ന്ധ​ന വി​ല​യ്​ക്കൊ​പ്പം സം​സ്ഥാ​ന​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ക്കും വി​ല അ​നു​ദി​നം കൂ​ടു​ക​യാ​ണ്. ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ പ​ഴം, പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളി​ല്‍ ചി​ല​തി​ന് വി​ല കു​റ​ഞ്ഞു​വെ​ങ്കി​ലും അ​രി, ഉ​ള്ളി, വെ​ളി​ച്ചെ​ണ്ണ, ശ​ര്‍ക്ക​ര തു​ട​ങ്ങി​യ പ​ല ഇ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ര്‍ന്നു നി​ല്‍ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ക​ര്‍ഷ​ക​ര്‍ പാ​ല്‍വി​ല​യി​ല്‍ ലി​റ്റ​റി​ന് ര​ണ്ടു രൂ​പ​വ​രെ കൂ​ട്ടി​യി​ട്ടു​ണ്ട്. കാ​ലി​തീ​റ്റ​യു​ടെ വി​ല​കൂ​ടി​യ​താ​ണ് ഇ​തി​നു കാ​ര​ണം.

വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യ എ​ണ്ണ വി​പ​ണി​യു​ടെ ച​ല​നാ​ത്മ​ക സ്വ​ഭാ​വ​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​തി​സ​ന്ധി തീ​ര്‍ക്കു​ന്ന​ത്. ഒ​രു​മാ​സം കൊ​ണ്ട് ഏ​ഴു രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി പെ​ട്രോ​ള്‍ വി​ല​യി​ലെ വ​ര്‍​ധ​ന. സ​ബ്​സി​ഡി സി​ലി​ണ്ട​റി​ന് ജൂ​ലൈ ഒ​ന്നി​ന് 473 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 489 രൂ​പ​യാ​ണ്. സ​ബ്​സി​ഡി ഇ​ല്ലാ​ത്ത​തി​ന്‍റെ വി​ല കൈ​വി​ട്ട് കു​തി​ക്കു​ന്ന​ത് ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലും, ബേ​ക്ക​റി മേ​ഖ​ല​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കും.

ജൂ​ലൈ ഒ​ന്നി​ന് കി​ലോ​യ്ക്ക് 147 രൂ​പ​യാ​യി​രു​ന്ന വെ​ളി​ച്ചെ​ണ്ണ വി​ല 178 രൂ​പ​യി​ലെ​ത്തി. ചി​ല​യി​ട​ങ്ങ​ളി​ല്‍ 180 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. പാ​യ്ക്ക് ചെ​യ്ത ബ്രാ​ന്‍ഡ് വെ​ളി​ച്ചെ​ണ്ണ വി​ല 186 രൂ​പ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കൊ​പ്ര ക്ഷാ​മ​മാ​ണ് വി​ല​വ​ര്‍ധ​ന​വി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​ന്ന​ത്തെ നി​ല തു​ട​ര്‍ന്നാ​ല്‍ വൈ​കാ​തെ 200 രൂ​പ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

മി​ക്ക പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍ക്കും വി​ല അ​ല്‍പ്പം താ​ഴ്ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ള്ളി​വി​ല ഇ​പ്പോ​ഴും 90 രൂ​പ​യി​ല്‍ നി​ല്‍ക്കു​ക​യാ​ണ്. വെ​ള്ള​ക്ക​ട​ല 142, കു​ത്ത​രി 51, പ​ച്ച​രി 32, പ​ഞ്ച​സാ​ര 42 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. ക​ട​ല​യ്ക്ക് ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച്‌ 80 മു​ത​ല്‍ 100 രൂ​പ വ​രെ വി​ല​യു​ണ്ട്. ഏ​ത്ത​ക്കാ​യ​ക്ക് കി​ലോ​യ്ക്ക് 60 മു​ത​ല്‍ 66 രൂ​പ വ​രെ​യാ​ണ് വി​ല. ഞാ​ലി​പ്പൂ​വ​ന്‍, ക​ദ​ളി ഇ​ന​ങ്ങ​ള്‍ക്ക് കി​ലോ​യ്ക്ക് 75 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ഇ​ന്ന​ലെ​യും വി​ല.

ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) നി​ല​വി​ല്‍ വ​രു​മ്ബോ​ള്‍ 100ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് വി​ല കു​റ​യു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ​ത്തെ​ണ്ണ​ത്തി​ന് മാ​ത്ര​മെ കു​റ​ഞ്ഞി​ട്ടു​ള്ളൂ. ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ സം​ബ​ന്ധി​ച്ച്‌ വ​ന്‍കി​ട​ക്കാ​ര്‍ ഇ​ടു​ന്ന മാ​ര്‍ജി​ന്‍ അ​നു​സ​രി​ച്ച്‌ വി​ല്‍ക്കു​ക മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends