Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വിലത്തകര്‍ച്ചയില്‍ കാര്‍ഷികമേഖല

18 SEPTEMBER 2017 01:10 PM IST
മലയാളി വാര്‍ത്ത

ദ​ക്ഷി​ണേ​ന്ത്യ​ന്‍ കു​രു​മു​ള​കു ക​ര്‍​ഷ​ക​രു​ടെ ഉ​റ​ക്കം കൊ​ടു​ത്തി വി​ദേ​ശ ഉ​ത്പ​ന്നം ആ​ഭ്യ​ന്ത​ര വി​പ​ണി കൈ​യ​ട​ക്കി. വി​യ​റ്റ്നാം കു​രു​മു​ള​കാ​ണ് ഇ​ന്ത്യ​ന്‍ മാ​ര്‍​ക്ക​റ്റി​നെ പ്ര​തി​സ​ന്ധി​യിലാ​ക്കി​യ​ത്. വി​യ​റ്റ്നാ​മി​ലെ തോ​ട്ട​ങ്ങ​ള്‍ കാ​പ്പി വി​ള​വെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​തി​നു മു​മ്പാ​യി സ്റ്റോ​ക്കു​ള്ള കു​രു​മു​ള​ക് വി​റ്റു​മാ​റാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളും ക​ര്‍​ഷ​ക​രും. ഇ​രുവി​ഭാ​ഗ​ങ്ങ​ളും ച​ര​ക്കി​റ​ക്കാ​ന്‍ മ​ത്സ​രി​ച്ച​ത് വി​ല​ത്ത​ക​ര്‍​ച്ച​യു​ടെ ആ​ക്കം കൂ​ട്ടി. കി​ലോ മൂ​ന്ന​ര ഡോ​ള​റി​നു പോ​ലും, അ​താ​യ​ത് കി​ലോ 225 രൂ​പ​യ്ക്കു പോ​ലും കു​രു​മു​ള​കി​ന്‍റെ കൈ​മാ​റ്റം ന​ട​ന്ന​താ​യി വി​യ​റ്റ്നാ​മി​ലെ ഇ​ട​നി​ല​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​യ​ല്‍​രാ​ജ്യ​മാ​യ കം​ബോ​ഡി​യ​ന്‍ കു​രു​മു​ള​കും വി​യ​റ്റ്നാ​മി​ല്‍ കു​മി​ഞ്ഞു​കൂ​ടി​യ​ത് സ്ഥി​തി​ഗ​തി​ക​ള്‍ സ​ങ്കീ​ര്‍​ണ​മാ​ക്കി. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും ച​ര​ക്കു സം​ഭ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​നം ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്ന സൂ​ച​ന ആ​ഗോ​ള വി​പ​ണി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി. വി​യ​റ്റ്നാ​മി​ല്‍ മു​ള​കു​വി​ല ട​ണ്ണി​ന് 3,600 ഡോ​ള​റി​ലേ​ക്കു താ​ഴ്ന്ന​ത് ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യി​ക​ളെ ഇ​റ​ക്കു​മ​തി​ക്കു പ്രേ​രി​പ്പി​ച്ചു.

രാ​ജ്യാ​ന്ത​ര മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ കു​രു​മു​ള​കു​വി​ല പി​ന്നി​ട്ട​ വാ​രം ട​ണ്ണി​ന് 250 ഡോ​ള​ര്‍ കു​റ​ഞ്ഞു. യൂ​റോ​പ്യ​ന്‍ ക​യ​റ്റു​മ​തി​ക്ക് 7,550 ഡോ​ള​റും അ​മേ​രി​ക്ക​ന്‍ ക​യ​റ്റു​മ​തി​ക്ക് 7,750 ഡോ​ള​റു​മാ​ണ്.

വെ​ളി​ച്ചെ​ണ്ണ, കൊ​പ്ര വി​ല​ക​ള്‍ വീ​ണ്ടും വ​ര്‍​ധി​ച്ചെ​ങ്കി​ലും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ക്ലേ​ശി​ക്കു​ന്നു. ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ പ്ര​ദേ​ശി​ക വി​പ​ണി​ക​ളി​ല്‍ വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന ചു​രു​ങ്ങി. കി​ലോ 175 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്ക് എ​ണ്ണ​വി​ല പ്ര​വേ​ശി​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വെ​ളി​ച്ചെ​ണ്ണ​യി​ല്‍​നി​ന്നു പി​ന്തി​രി​പ്പി​ച്ചു. കൊ​ച്ചി​യി​ല്‍ 16,400ല്‍ ​വ്യാ​പാ​രം ന​ട​ന്ന വെ​ളി​ച്ചെ​ണ്ണ വീ​ണ്ടും മി​ക​വി​നു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മി​ല്ലു​ക​ളി​ല്‍​നി​ന്നു​ള്ള ച​ര​ക്കു​വ​ര​വ് ക​ന​ത്ത​തോ​ടെ 16,200ലേ​ക്കു താ​ഴ്ന്നു. കൊ​പ്ര 11,000 റേ​ഞ്ചി​ല്‍​നി​ന്ന് 10,855ലേ​ക്ക് താ​ഴ്ന്നു.

ത​മി​ഴ്നാ​ട്ടി​ലെ വ​ന്‍​കി​ട മി​ല്ലു​ക​ളി​ല്‍ വെ​ളി​ച്ചെ​ണ്ണ സ്റ്റോ​ക്കു​ള്ള​തി​നാ​ല്‍ ഈ ​വാ​രം അ​വ​ര്‍ വി​ല്പ​ന​യി​ലേ​ക്കു തി​രി​ഞ്ഞാ​ല്‍ വി​ല​യി​ല്‍ വ​ന്‍ ചാ​ഞ്ചാ​ട്ടം സം​ഭ​വി​ക്കാം. മേ​യ് ആ​ദ്യം 12,800 രൂ​പ​യി​ല്‍ നീ​ങ്ങി​യ വെ​ളി​ച്ചെ​ണ്ണ അ​തി​വേ​ഗ​ത്തി​ലാ​ണ് ഓ​ണ ഡി​മാ​ന്‍​ഡി​ല്‍ ക​യ​റി​യ​ത്. ദീ​പാ​വ​ലി​വേ​ള വ​രെ രാ​ജ്യ​ത്തെ ഭ​ക്ഷ്യ​യെ​ണ്ണ വി​പ​ണി​ക​ള്‍ ചൂ​ടു നി​ല​നി​ര്‍​ത്തിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends