Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബവേര്‍ലി ഹില്‍സിന്റെ ഒരു കുപ്പിവെള്ളത്തിന് വില 65 ലക്ഷം രൂപ ...

19 SEPTEMBER 2017 12:58 PM IST
മലയാളി വാര്‍ത്ത

ഒരു കുപ്പി വെള്ളത്തിന് എത്ര വിലവരും? നിങ്ങളുടെ കയ്യില്‍ 65 ലക്ഷം രൂപയുണ്ടോ? എങ്കില്‍ ഈ വിലകൂടിയ വെള്ളം ഒരുകുപ്പിവാങ്ങി കുടിച്ച്‌ സംതൃപ്തിയടയാം! ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷനാണ് ഇത്രയും വില.

വെള്ളവും കുപ്പിയും അത്രയും പ്രത്യേകത നിറഞ്ഞതാണ്. കുപ്പിയുടെ കാര്യംനോക്കാം. വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച സ്ഫടിക പാനപാത്രം വ്യത്യസ്ത രീതിയില്‍ ഡിസൈന്‍ചെയ്ത കെയ്സുകളിലാണ് വില്പനയ്ക്കെത്തുക.

ആഗോളതലത്തിലുള്ള വിപണനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഉള്‍പ്പടെയുള്ള 18 രാജ്യങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ രാജ്യത്തെത്തുന്നത്. മാധുര്യമേറിയതും സാന്ദ്രത കുറഞ്ഞതും പ്രകൃതിദത്തമായി ആല്‍ക്കലൈന്‍, ഇലക്‌ട്രോലൈറ്റ്, മിനറല്‍സ് എന്നിവ അടങ്ങിയതുമാണ് ലോകത്ത് ഏറ്റവും വിശിഷ്ടമായ ഈ വെള്ളം.

ഡയമണ്ട് കളക്ഷനില്‍പ്പെട്ട ഈ കുപ്പിവെള്ളം വാങ്ങികുടിക്കാന്‍ നിങ്ങള്‍ക്ക് ശേഷിയില്ലെങ്കില്‍ പരിഭവപ്പെടേണ്ട. വിവിധ വിലകളില്‍ രണ്ട് വിഭാഗങ്ങളിലായും ബിവേര്‍ലി ഹില്‍സ് ഡ്രിങ്ക് കമ്ബനി കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ബവേര്‍ലി ഹില്‍സ് 90H2O ലക്ഷ്വറി കളക്ഷനില്‍ ഒരു ലിറ്റര്‍, 500 എംഎല്‍ എന്നിങ്ങനെ അളവിലും വെള്ളം ലഭിക്കും. ആഢംബര ഹോട്ടലുകള്‍, നിശാക്ലബുകള്‍, ലക്ഷ്വറി ഗിഫ്റ്റ് മാര്‍ക്കറ്റ് തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് 12 ഡോളര്‍(800 രൂപ)വിലവരുന്ന ഈ സീരീസ് പുറത്തിറക്കിയിട്ടുള്ളത്.

ഇനി അതുമല്ലെങ്കില്‍ 100 രൂപയ്ക്കും അരലിറ്റര്‍ വെള്ളം വാങ്ങാം. ബവേര്‍ലി ഹില്‍സ് 90H2O ലൈഫ്സ്റ്റൈല്‍ കളക്ഷനിലുള്ള ഈ സീരീസ് ഹോട്ടല്‍, കോഫി ഷോപ്പ്, സ്പാ തുടങ്ങിയ ഇടങ്ങളെയാണ് ലക്ഷ്യമിടുന്നത്. 2018 മധ്യത്തോടെയാകും ഇന്ത്യന്‍ വിപണിയില്‍ ഈ അതിവിശിഷ്ട കുടിവെള്ളം എത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (25 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (32 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (43 minutes ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (48 minutes ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (59 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (1 hour ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (3 hours ago)

Malayali Vartha Recommends