Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഡേര കാമ്പസിലെ 14 കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിൽ ; നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി

20 SEPTEMBER 2017 03:34 PM IST
മലയാളി വാര്‍ത്ത

ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ 800 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സിനിമാ നിര്‍മാണം, വസ്ത്ര വിപണനം എന്നിവയും കാര്‍ഷിക വിത്തുകള്‍, കീടനാശിനി, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന 14 കമ്പനികളാണ് അടച്ചിട്ടിരിക്കുന്നത്. 

സിങിന്റെയോ ദേരയുടെയോ നേരിട്ട് ഉടമസ്ഥതയിലുള്ളതല്ല ഈ സ്ഥാപനങ്ങള്‍. സഹായികളുടെയോ റാം റഹിം സിങുമായി ബന്ധമുള്ളവരുടെയോ പേരിലുള്ളവയാണ് ഇവ. റാം മൂര്‍ത്തി, ഗുരുചരണ്‍ സിങ്, ഗുലാബ് മാള്‍, അരുണ്‍ കുമാര്‍ ഗാര്‍ഗ് തുടങ്ങിയവരാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിലുള്ള രേഖകള്‍ പ്രകാരം പല കമ്പനികളുടെയും ഡയറക്ടര്‍മാര്‍. വ്യാജവിലാസത്തിലാണ് പല കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യവര്‍ഗക്കാരും പാവങ്ങളുമായ ഭൂരിഭാഗംപേരും ഈ കമ്പനികളിലെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരുമായിരുന്നു. ഗുര്‍മീത് സിങിന്റെ അനുയായികളാണ് മിക്ക കമ്പനികളിലെയും തൊഴിലാളികള്‍. അടുത്തുള്ള ഗ്രാമത്തില്‍നിന്ന് 2000ത്തോളം സ്ത്രീകളാണ് ഇവിടെ ജോലിചെയ്യുന്നത്. 150 മുതല്‍ 200 രൂപവരെയാണ് പ്രതിദിനം ഇവര്‍ക്ക് നല്‍കുന്ന കൂലി.

ഇത് പ്രകാരം 6000 രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം സൗജന്യമായിരുന്നു. വീട്ടില്‍നിന്ന് വരുന്നതിനും തിരിച്ചുപോകുന്നതിനും വാഹനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കമ്പനികള്‍ അടച്ചതോടെ ഇവരില്‍ പലര്‍ക്കും തൊഴിലില്ലാതായി. പലര്‍ക്കും മുന്‍മാസങ്ങളിലെ ശമ്പളവും ലഭിക്കാനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends