Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിസ്റ്റം എ സി ബിസിനസ്സ് രംഗത്ത് സാംസംഗിന് കേരളത്തിൽ വൻ വളർച്ച

23 SEPTEMBER 2017 09:29 AM IST
മലയാളി വാര്‍ത്ത

എയർ കണ്ടിഷനിംഗ് രംഗത്തെ പുത്തൻ സാങ്കേതികവിദ്യയായ സിസ്‌റ്റം എ.സി ബിസിനസിൽ സാംസങ്ങ് കേരളത്തിൽ കുറിച്ചത് മൂന്നിരട്ടിയോളം വളർച്ച. മൊത്തം വിപണി എട്ട് ശതമാനം വളർച്ച നേടിയപ്പോഴാണ് സാംസങ്ങ് ഈ നേട്ടം കുറിച്ചത്. ടൂറിസം, ഹോസ്‌പിറ്റാലിറ്റി രംഗത്തുണ്ടായ വികസനവും ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതും ഈ നേട്ടം കൈവരിക്കാൻ സാംസംഗിന് സഹായകമായത് .

സ്ഥലം ലഭിക്കാവുന്നതും ഊർജക്ഷമതയേറിയതും 100 ശതമാനം എയർ സർക്കുലേഷൻ ഉറപ്പാക്കുന്നതുമായ 360 കാസെറ്റ് ഡിസൈൻ എ.സി സാംസംഗ് അവതരിപ്പിച്ചിരുന്നു. ഏത് മുറിയുടെയും ശൈലിക്ക് അനുയോജ്യമായി സീലിംഗിലോ എക്‌സ്‌പോസ്ഡായോ ഉപയോഗിക്കാമെന്നതാണ് ഈ ബ്ളേഡ് രഹിത എ.സിയുടെ പ്രത്യേകത. ഏറെ നേരിയതും സ്‌റ്റൈലിഷായതുമായ സ്ളിം വൺവേ കാസെറ്റ് എ.സിയും സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്.

30 എച്ച്.പി ശേഷിയുള്ളതും 3.7 ഊർജക്ഷമതാനുപാതം ഉള്ളതുമായ (എനർജി എഫിഷ്യൻസി റേഷ്യോ - ഇ.ഇ.ആർ) ഡി.വി.എം ചില്ലർ, 4.5 ഇ.ഇ.ആറോടുകൂടിയ, 14 എച്ച്.പി സൈജ് ഡിസ്ർചാർജ് വി.ആർ.എഫ് ഒ.ഡി.യു (ഔട്ട്‌ഡോർ യൂണിറ്റ്), 30 എച്ച്.പി ശേഷിയുള്ള വി.ആർ.എഫ് ഒ.ഡി.യു എന്നിവയുമാണ് ഈ ശ്രേണിയിൽ സാംസംഗിന്റെ മറ്റുത്‌പന്നങ്ങൾ. വൈ-ഫൈ ഉപയോഗിച്ച് ലോകത്തെവിടെ നിന്നും നിയന്ത്രിക്കാമെന്ന സവിശേഷതയും സാംസംഗിന്റെ ഈ ഉത്‌പന്നങ്ങൾക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (4 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (15 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (25 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (35 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (43 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (14 hours ago)

Malayali Vartha Recommends