Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെഡ്‌ ത്രീ ബ്ലാക്‌ബെറി ഇന്ത്യ എംഡി സുനില്‍ ലാല്‍വാനി പുറത്തിറക്കുന്നു.

26 JUNE 2014 02:31 AM IST
മലയാളി വാര്‍ത്ത.

 പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്‌ബെറി പുതുമോഡലായ സെഡ്‌ ത്രീ പുറത്തിറക്കി. പൂര്‍ണ്ണമായും ടച്ച്‌സക്രീനിലാണു പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്തെ സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ബ്ലാക്ക്‌ബെറി മാപ്‌സ്‌ സേവനമാണു സവിശേഷതകളിലൊന്ന്‌. ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്ന ബ്ലാക്ക്‌ബെറി പ്രയോറിറ്റി,ഹബ്‌, ബിബിഎം മെസേജിങ്ങ്‌ എന്നിവ ഫോണിലുണ്ട്‌. ഉയര്‍ന്ന ബാറ്ററി ശേഷിയും ഫോണിന്റെ സവിശേഷതയാണെന്നു ബ്ലാക്ക്‌ബെറി ഇന്ത്യ മാനേജിങ്ങ്‌ ഡയറക്‌ടര്‍ സുനില്‍ ലാല്‍വാനി പറഞ്ഞു. ബ്ലാക്ക്‌ബെറി സ്റ്റോറുകള്‍ക്കു പുറമെ, ഫ്‌ളിപ്‌കാര്‍ട്ട്‌, ദ്‌ മൊബൈല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ജൂലൈ രണ്ടുവരെ ഫോണ്‍ ബുക്ക്‌ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. മൂന്നു മുതല്‍ രാജ്യത്തുടനീളം വിപണിയില്‍ ഫോണ്‍ ലഭ്യമാക്കും. വില 15,990 രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (4 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (4 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (7 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (8 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (8 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (8 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (8 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (8 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (9 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends