Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും

05 JULY 2014 04:27 AM IST
മലയാളി വാര്‍ത്ത.

 ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന്് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. ഈ ആവശ്യവുമായെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഈ ഉറപ്പ് നല്‍കിയത്. കേരളത്തില്‍ അമിത പലിശ ഈടാക്കി പൊതുജനങ്ങളെ പീഡിപ്പിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഓപ്പറേഷന്‍ കുബേര നടപടികളെ രഘുരാം രാജന്‍ അഭിനന്ദിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. 

ആര്‍.ബി.ഐ. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. കേരളത്തിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ െജയ്റ്റ്‌ലിയുമായി സംസാരിച്ചിരുന്നതായി ചെന്നിത്തല പറഞ്ഞു.
ബാങ്ക് വായ്പ കിട്ടാന്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ജനങ്ങള്‍ കൂടുതലും ബാങ്കിങ് ഇതര സ്ഥാപനങ്ങളെ സമീപിക്കുന്നത്. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ല. ഇക്കാര്യം പരിഗണിക്കാമെന്ന് ധനകാര്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (8 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (12 minutes ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (15 minutes ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (19 minutes ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (24 minutes ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (26 minutes ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (29 minutes ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (41 minutes ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (44 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (47 minutes ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (57 minutes ago)

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...  (1 hour ago)

KANNUR തഹസില്‍ദാര്‍ക്കെതിരെ കുടുംബം  (1 hour ago)

വെറുമൊരു പനിയല്ല, യുഎഇയിൽ ഇൻഫ്ലുവൻസയും വൈറൽ പനിയും പടരുന്നു; അബുദാബിയിൽ സൗജന്യ വാക്സിൻ സൗകര്യം...  (1 hour ago)

"എനിക്ക് മരിക്കാൻ തോന്നി, ഒപ്പം വിമാനത്തിലുള്ള മറ്റുള്ളവരെക്കൂടി കൂടെക്കൂട്ടാൻ തോന്നി: നെടുമ്പാശ്ശേരി വിമാനക്കേസിൽ വൻ തിരിവ്; പ്രതിക്ക് ഭ്രാന്തില്ല, മലേഷ്യൻ കണക്ഷൻ അന്വേഷിക്കാൻ എൻ.ഐ.എ രംഗത്ത്...  (1 hour ago)

Malayali Vartha Recommends