Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിൽ വൻമുന്നേറ്റം... നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം

22 DECEMBER 2025 11:04 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റാണ് മുന്നേറിയത്. നിലവില്‍ 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ നേട്ടം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്...

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പത്താമത്

27 February 2019

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതി നിലനിര്‍ത്തി.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെസോസ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തെ അതിസമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂ...

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തില്‍... 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടങ്ങി

27 February 2019

കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി ഓഹരി സൂചികകള്‍. 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 10887ലുമെത്തി. ബിഎസ്ഇയിലെ 510 കമ്പനികളുടെ ഓഹരികള...

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം

26 February 2019

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം.2019 മാര്‍ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുവരെ പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെ...

ലോട്ടറി വരുമാനത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം

26 February 2019

2018 19 സാമ്പത്തിക വര്‍ഷം ലോട്ടറി വരുമാനത്തില്‍ കേരള സര്‍ക്കാരിന് വന്‍ നേട്ടം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ലോട്ടറി വില്‍പ്പനയിലൂടെ 9,262.04 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയത്. ഇപ്പോള്‍ രന്നെ ഈ സാമ്പത്തിക...

ഇന്ത്യന്‍ വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു... സെന്‍സെക്‌സ് 329 പോയന്റ് നഷ്ടത്തില്‍ 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം

26 February 2019

ഇന്ത്യന്‍ വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്മര്‍ദം നിലനില്‍ക്കുന്നതാണ് വിപണിയെ പിടിച്ചുലച്ചത്. സെന്‍സെക്‌സ് 329 പോയന്റ് നഷ്ടത്തില്‍ 3...

തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ സിവില്‍ സപ്ലൈയിസ് വകുപ്പ്

23 February 2019

തുടര്‍ച്ചയായി രണ്ട് മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കാന്‍ നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുന്നോട്ടു പോയതോടെ റേഷന്‍ കടകളില്‍ വന്‍തിരക്ക്. കേരളത്തില്‍ എവിടേയുമുള്ള റേ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെ് വ്യാപാരം തുടങ്ങി

22 February 2019

ആഴ്ചയിലെ അവസാന വ്യാപാര ദിനമായി ഇന്ന് ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 36.45 പോയന്റ് ഇടിഞ്ഞ് 35,861.90 എന്...

ഇപിഎഫ്ഒ പലിശയില്‍ വര്‍ദ്ധനവ്, മൂന്നു വര്‍ഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്, ആറുകോടി അംഗങ്ങള്‍ക്ക് നേട്ടം

22 February 2019

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ബോര്‍ഡ് 2018-19 വര്‍ഷത്തേക്ക് 8.65 ശതമാനം പലിശ ശിപാര്‍ശ ചെയ്തു. 201718ല്‍ 8.55 ശതമാനമായിരുന്നു. കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കുമ്പോഴേ പലിശ വ...

ഡീസല്‍ വാഹനനിര്‍മ്മാണ രംഗത്ത് നിന്നും കമ്പനികള്‍ പിന്‍മാറുന്നു

21 February 2019

ലോകമെങ്ങും ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് നീങ്ങുകയും രാജ്യത്തെ വന്‍നഗരങ്ങളിലെ വായുമലീനീകരണത്തോത്് വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നതിനെക്കു...

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി, സെന്‍സെക്‌സ് 7.59 പോയന്റ് ഉയര്‍ന്ന് 35,763.85 എന്ന പോയന്റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 5.30 പോയന്റ് താഴ്ന്ന് 10,730.20 എന്ന നിലയിലും

21 February 2019

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. അതേസമയം നിഫ്റ്റി 10750ന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 7.59 പോയന്റ് ഉയര്‍ന്ന് 35,763.85 എന്ന പോയന്റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 5.30 പോ...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി, സെന്‍സെക്‌സ് 51.90 പോയന്റും നിഫ്റ്റി 15.40 പോയന്റും നേട്ടത്തില്‍

19 February 2019

ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 51.90 പോയന്റും നിഫ്റ്റി 15.40 പോയന്റും നേട്ടമുണ്ടാക്കിയിട്ടുണ്ട്. സെന്‍സെക്‌സ് 51.90 പോയന്റ് ഉയര്‍ന്ന് 35,550.34 എന...

ആഴ്ചയുടെ ആദ്യദിനത്തില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി

18 February 2019

ആഴ്ചയുടെ ആദ്യദിന ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 38.58 പോയന്റ് ഉയര്‍ന്ന് 35,847.53 എന്ന നിലയിലും നിഫ്റ്റി 6.60 പോയന്റ് ഉയര്‍ന്ന് 10,731 എന്ന നിലയിലുമാണ്. ബോംബെ സ്‌റ്റോക്ക് എക്...

കനത്ത വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയില്‍

16 February 2019

സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ കടുത്ത പ്രതിസന്ധിയില്‍. ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിള്‍ മുഴുവനായും ഉപയോഗിക്കാന്‍ സംവിധാനം ഇല്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്...

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിനും ഡീസലിനും 14 പൈസയും വര്‍ദ്ധിച്ചു

16 February 2019

ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 14 പൈസയാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.57 രൂ...

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,480 രൂപ

14 February 2019

സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനയുണ്ടായത്. രണ്ടു ദിവസം കൊണ്ട് 320 രൂപയുടെ കുറവുണ്ടായിരുന്നു.24,480 രൂപ...

Malayali Vartha Recommends