ലോട്ടറി വരുമാനത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം
2018 19 സാമ്പത്തിക വര്‍ഷം ലോട്ടറി വരുമാനത്തില്‍ കേരള സര്‍ക്കാരിന് വന്‍ നേട്ടം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ലോട്ടറി വില്‍പ്പനയിലൂടെ 9,262.04 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയത്. ഇപ്പോള്‍ രന്നെ ഈ സാമ്പത്തിക വര്‍ഷത്തിലെ ലോട്ടറി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോട്ടറി വകുപ്പ് മറികടന്നുകഴിഞ്ഞു. ഇതോടെ ഒരു മാസത്തിന് ശേഷം സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വരുമാനം 10,000 കോടി കടക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
മാര്‍ച്ചില്‍ സമ്മര്‍ ബംപറും വിഷു ബംപറും കൂടി കഴിയുന്നതോടെ വരുന്ന മാസം വരുമാനത്തില്‍ 800 കോടിയുടെ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വരുമാനം 10,000 കോടി കവിഞ്ഞാല്‍ അത് നൂറ് വര്‍ഷത്തെ ചരിത്ര നേട്ടമായി മാറും.
https://www.facebook.com/Malayalivartha